മണ്ണാര്‍ക്കാട്: കേരള സംസ്ഥാന യുവജനക്ഷേമ  ബോര്‍ഡ്  വൈസ് ചെയര്‍മാന്‍  പി. ബിജുവിന്റെ  നിര്യാണത്തില്‍ കുമരംപുത്തൂര്‍ പഞ്ചായത്ത്  യൂത്ത് ക്ലബ്ബ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യ ത്തില്‍  അനുശോചനയോഗം നടത്തി.കെ.പി  ഹംസ (പഞ്ചായത്ത് പ്രസിഡന്റ് ), ഉഷ (വൈസ്. പ്രസി ), ഗ്രാമ പഞ്ചയാത്ത്  മെമ്പര്‍മാ രായ അര്‍സല്‍. ഹുസൈന്‍ മാസ്റ്റര്‍. വിശ്വേശ്വരീ ഭാസ്‌കര്‍, ജംഷീല. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രാജന്‍ ആമ്പാടത്ത്, അബുവറോടന്‍ മുസ്തഫ എന്നിവരും ഷാനു നിഷാനു, ശിഹാബ് .ഷാജിര്‍ ,ശങ്കരനാരാ യണന്‍,  ആഷിക് വാറോടന്‍എന്നിവരും പ്രസംഗിച്ചു. യൂത്ത് കോര്‍ ഡിനേറ്റര്‍ മുജീബ് മല്ലിയില്‍ സ്വാഗതവും അഷ്‌റഫ് മലര്‍വാടി നന്ദി യും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!