അലനല്ലൂര്‍:വേനലില്‍ രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന മുണ്ടക്കുന്ന് വാര്‍ഡിലെ മൂച്ചിക്കല്‍ കോട്ടക്കുന്ന് പ്രദേശത്തുകാര്‍ക്ക് ആശ്വാസമായി അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് കുടിവെള്ള പദ്ധതി ഒരുക്കുന്നു.പദ്ധതിക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇകെ രജി കുറ്റിയടിച്ചു.വാര്‍ഡ് മെമ്പര്‍ സി മുഹമ്മദാലി അധ്യക്ഷനായി. ബ്ലോ ക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.റഫീഖ പഞ്ചായത്ത് ആരോ ഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് റഷീദ് ആലായന്‍, മുന്‍ ഡെപ്യു ട്ടി തഹസില്‍ദാര്‍ പി ദാമോദരന്‍, വി.ടി ,ഹംസ മാസ്റ്റര്‍, വി.തേവരു ണ്ണി, ഉണ്ണികുട്ടന്, പി.രാമകൃഷ്ണന്, സി. ഷൗക്കത്തലി, പി.പി.ഫിറോസ്, സി.മുഹമ്മദ്, വി ഉസ്മാന് എന്നിവര്‍ സംസാരിച്ചു.