Day: October 29, 2020

ജില്ലാ ആശുപത്രിയിൽ ജെറിയാട്രിക് വാർഡും മാലിന്യ സംസ്കരണ സംവിധാനവും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു

പാലക്കാട്: ജില്ലാ ആശുപത്രിയിൽ പുതുതായി ആരംഭിച്ച ജെറിയാ ട്രിക് വാർഡ്‌, മാലിന്യ സംസ്കരണ സംവിധാനം ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്ര സിഡണ്ട് അഡ്വ. കെ.ശാന്തകുമാരി നിർവഹിച്ചു. പ്രായമായവർക്ക് പ്രത്യേക സൗകര്യം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി മൂന്നാം നില യിൽ ആരംഭിച്ച ജെറിയാട്രിക് വാർഡിൽ…

കോവിഡ് ബാധിച്ച് മരിച്ചയാളെ യൂത്ത് ലീഗ് വൈറ്റ് ഗാർഡ് കബറടക്കി

അലനല്ലൂര്‍: കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മുസ് ലിം യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് ഏറ്റെടുത്ത് കബറടക്കി. കോവിഡ് പിടി പെട്ട് ചികിത്സയിലിരിക്കെ ബുധനാഴ്ച്ച രാവിലെ മരിച്ച എടത്തനാട്ടു കര പൂക്കാടംഞ്ചേരി സ്വദേശി മണ്ണിന്‍ ഹംസണ്ണിയുടെ മൃതദേഹ മാണ് വൈറ്റ്ഗാര്‍ഡ് അംഗങ്ങള്‍…

മീലാദ് ഖാഫില സംഘടിപ്പിച്ചു

കോട്ടോപ്പാടം:എസ്‌കെഎസ്എസ്എഫ് കൊമ്പം യൂണിറ്റ് കമ്മിറ്റിയു ടെ നേതൃത്വത്തില്‍ നബിദിനാഘോഷത്തിന്റെ ഭാഗമായി പാല ക്കാട് ജില്ലാ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം മീലാദ് ഖാഫില സം ഘടിപ്പിച്ചു.യൂണിറ്റില്‍ പതാക ഉയര്‍ത്തിയും വീടുകളിലേക്ക് മധുരം വിതരണം ചെയ്തുമാണ് നബിദിനാഘോഷം നടന്നത്.സിടി അബൂബ ക്കര്‍ മുസ്ലിയാര്‍, എ. ശിഹാബ്…

കെ.എന്‍.സുദേവന്‍ നിര്യാതനായി

അലനല്ലൂര്‍:നാടക കലാകാരനും അനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് മുന്‍ ജീവനക്കാരനുമായ കടമ്പഴിപ്പുറം നെടുമ്പുള്ളില്‍ കെ എന്‍ സുദേ വന്‍ (60) നിര്യാതനായി.എറണാകുളം അമൃത ആശുപത്രിയില്‍ വെ ച്ചായിരുന്നു അന്ത്യം.എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായും അലനെല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഹെഡ് ക്‌ളര്‍ക്കായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കടമ്പഴിപ്പുറം നാട്യശാസ്ത്ര ഉള്‍പ്പെടെ…

മൂന്ന് റോഡുകള്‍ക്ക് 60 ലക്ഷം

മണ്ണാര്‍ക്കാട്:മണ്ഡലത്തിലെ മൂന്ന് റോഡുകള്‍ക്ക് കൂടി തുക വകയി രുത്തിയതായി എന്‍ ഷംസുദ്ദീന്‍ എംഎല്‍എ അറിയിച്ചു.ആസ്തി വിക സന ഫണ്ടില്‍ നിന്നും 60 ലക്ഷം രൂപയാണ് അനുവദിച്ചത്.അലനല്ലൂര്‍ പഞ്ചായത്തിലെ മുറിയക്കണ്ണി,മയ്യത്തുംകര റോഡ്,അലനല്ലൂര്‍ ചന്ത പ്പടി-ഹൈസ്‌കൂള്‍ ബൈപ്പാസ് റോഡ്,കോട്ടോപ്പാടം പഞ്ചായത്തിലെ വെള്ള ടാങ്ക്-കാഞ്ഞിരംകുന്ന്-പള്ളിക്കുന്ന് റോഡ്…

കോവിഡ് രോഗപ്രതിരോധം: ജില്ലയില്‍ ‘അമൃതം’ ‘പുനര്‍ജനി’ പദ്ധതികള്‍ ശ്രദ്ധേയമാകുന്നു

മണ്ണാര്‍ക്കാട്:കോവിഡ് രോഗപ്രതിരോധത്തിന്റെ ഭാഗമായി ജില്ലയി ല്‍ ഭാരതീയ ചികിത്സാവകുപ്പിന്റെ കീഴില്‍ നടപ്പാക്കുന്ന ‘അമൃതം, ‘പുനര്‍ജനി’ പദ്ധതികള്‍ ശ്രദ്ധേയമാകുന്നു. നിരീക്ഷണത്തില്‍ കഴി യുന്നവര്‍ക്ക് പ്രതിരോധമരുന്ന് ലഭ്യമാക്കുന്നതാണ് അമൃതം പദ്ധതി. ഇതുവഴി ജില്ലയില്‍ 45960 പേര്‍ക്കാണ് മരുന്നുകള്‍ നല്‍കിയത്. ഇതി ല്‍ വളരെ ചെറിയ…

error: Content is protected !!