Day: October 28, 2020

മെമ്പര്‍ഷിപ്പ് ഡ്രൈവ് ഉദ്ഘാടനം

തച്ചമ്പാറ:ജവഹര്‍ ബാല്‍ മഞ്ച് തച്ചമ്പാറ മണ്ഡലംതല മെമ്പര്‍ഷിപ്പ് ഡ്രൈവ് ഉദ്ഘാടനം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസില്‍ നട ന്നു.ഡിസിസി വൈസ് പ്രസിഡന്റ് എ രാമസ്വാമി ഉദ്ഘാടനം ചെയ്തു. ജെബിഎം കോങ്ങാട് ബ്ലോക്ക് വൈസ് ചെയര്‍മാന്‍ ലിറാര്‍ അധ്യ ക്ഷനായി. ജില്ലാ കോ…

സിപിഎം വനംവകുപ്പിന് നിവേദനം നല്‍കി

മണ്ണാര്‍ക്കാട്:ഉപ്പുകുളം മലയോര മേഖലയില്‍ താമസിക്കുന്ന കുടി യേറ്റ കര്‍ഷകര്‍ക്ക് വന്യജീവികളില്‍ നിന്നും ശാശ്വതമായ സംരക്ഷ ണം നല്‍കണമെന്നാവശ്യപ്പെട്ട് സിപിഎം ഉപ്പുകുളം ബ്രാഞ്ച് കമ്മിറ്റി വനംവകുപ്പിന് നിവേദനം നല്‍കി.വനംവകുപ്പ്മന്ത്രി,സൈലന്റ് വാലി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ മണ്ണാര്‍ക്കാട് ഡിഎഫ്ഒ എന്നിവ ര്‍ക്കാണ് നിവേദനം നല്‍കിയത്.ബ്രാഞ്ച്…

റബര പുര കത്തി നശിച്ച് അഞ്ചര ലക്ഷം രൂപയുടെ നാശനഷ്ടം

മണ്ണാര്‍ക്കാട് :മുക്കണത്ത് തീപിടുത്തത്തില്‍ റബര്‍ പുര കത്തി നശിച്ച് അഞ്ചര ലക്ഷത്തോളം രൂപയുടെ നാശനഷ്ടം.പുത്തന്‍പുര തോമസ് ഫ്രാന്‍സിസിന്റെ പുകപുരയാണ് പൂര്‍ണമായും കത്തി നശിച്ചത്.ഇന്നലെ രാത്രി ഏഴരയോടെയാണ് പുകപുരയില്‍ വന്‍തീ പിടുത്തമുണ്ടായത്.ഉടന്‍ വിവരം ഫയര്‍ഫോഴ്‌സിനെ അറിയിക്കു കയായിരുന്നു.വട്ടമ്പലത്ത് നിന്നെത്തിയ ഫയര്‍ഫോഴ്‌സും സിവില്‍ ഡിഫന്‍സും…

error: Content is protected !!