തച്ചമ്പാറ:ജവഹര്‍ ബാല്‍ മഞ്ച് തച്ചമ്പാറ മണ്ഡലംതല മെമ്പര്‍ഷിപ്പ് ഡ്രൈവ് ഉദ്ഘാടനം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസില്‍ നട ന്നു.ഡിസിസി വൈസ് പ്രസിഡന്റ് എ രാമസ്വാമി ഉദ്ഘാടനം ചെയ്തു. ജെബിഎം കോങ്ങാട് ബ്ലോക്ക് വൈസ് ചെയര്‍മാന്‍ ലിറാര്‍ അധ്യ ക്ഷനായി. ജില്ലാ കോ ഓര്‍ഡിനേറ്റര്‍ സജീവ് ജോര്‍ജ്ജ് മുഖ്യപ്രഭാഷ ണം നടത്തി. കോണ്‍ഗ്രസ് പ്രസിഡണ്ട് മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് മാത്യു ജോസഫ്, കെ രാമചന്ദ്രന്‍ , നൗഷാദ് ബാബു, പി വി കുര്യന്‍, നൗഷാദ് ബാബു സക്കീര്‍, റിയാസ് എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!