Day: October 16, 2020

സെക്ടറല്‍ മജിസ്‌ട്രേട്ടുമാരുടെ പരിശോധന; ആദ്യ ദിനങ്ങളില്‍ കണ്ടെത്തിയത് 827 നിയമലംഘനങ്ങള്‍

പാലക്കാട് :ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ സെക്ടറല്‍ മജിസ്‌ട്രേട്ടു മാര്‍ നടത്തിയ പരിശോധനയില്‍ ഒക്ടോബര്‍ 14, 15 ദിവസങ്ങളില്‍ 827 നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി ജില്ലാ കലക്ടര്‍ അറിയി ച്ചു. ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കാത്ത 271 പേര്‍, വ്യാപാര സ്ഥാപനങ്ങളില്‍ മാസ്‌ക് ധരിക്കാതെയും…

കനാല്‍പ്പാലം അടിയന്തരമായി പുനര്‍ നിര്‍മിക്കണം:തച്ചമ്പാറ വികസനവേദി

തച്ചമ്പാറ:തെക്കുംപുറം പൊന്നംകോട് കനാല്‍ റോഡിന്റെ നെല്ലി ക്കുന്ന് ഭാഗത്ത് തകര്‍ന്ന കനാല്‍പ്പാലം അടിയന്തരമായി പുനര്‍നിര്‍ മിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് തച്ചമ്പാറ വികസന വേദി ആ വശ്യപ്പെട്ടു.കാഞ്ഞിരപ്പുഴ ഇടതുകനാലിന്റെ ചുവടെയുള്ള തോടി ന്റെ പാലത്തിന് സമീപം കനാല്‍ റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടത് ആശങ്കയുളവാക്കുകയാണ്.തോടിന്…

error: Content is protected !!