Day: October 10, 2020

മാലിന്യ മുക്തയജ്ഞം ഹരിത കേരളം മിഷനിലൂടെ നടപ്പാക്കാൻ സാധിച്ചതായി മുഖ്യമന്ത്രി

പാലക്കാട്‌ :തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രധാന ദൗത്യ മാ യ മാലിന്യ മുക്തയജ്ഞം ഹരിത കേരളം മിഷനിലൂടെ നടപ്പാ ക്കാൻ സാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പാല ക്കാട്‌ ജില്ലയിലെ 33 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉൾപ്പെടെ സംസ്ഥാ നത്തെ…

കോവിഡ് രോഗികള്‍ വര്‍ധിക്കുന്നു; അലനല്ലൂരിനും അതിജാഗ്രതയുടെ നാളുകള്‍

അനല്ലൂര്‍:കോവിഡ് സാമൂഹ്യ വ്യാപന തോത് ഉയരുന്ന സാഹചര്യ ത്തില്‍ അലനല്ലൂരിനും അതിജാഗ്രതയുടെ നാളുകള്‍.സമ്പര്‍ക്ക രോ ഗികളുടേയും ഉറവിടം അറിയാത്ത കേസുകളുടേയും എണ്ണം വര്‍ധി ക്കുന്നതിനാല്‍ കോവിഡ് പ്രതിരോധ മാര്‍ഗങ്ങളില്‍ തരിമ്പും വിട്ട് വീഴ്ച പാടില്ലെന്ന് ആരോഗ്യവകുപ്പ് ആവര്‍ത്തിക്കുന്നു.രണ്ട് മാസ ത്തിനിടെ പഞ്ചായത്തിലെ…

മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹന പരിശോധന കര്‍ശനം.. റോഡ് പരിരക്ഷ ഉറപ്പാക്കാന്‍..!!

മണ്ണാര്‍ക്കാട്:പെറ്റികേസും പിഴചുമത്തലും താക്കീതുമെല്ലാം ഡിജിറ്റ ല്‍ വഴിയാക്കി പുത്തന്‍ രീതിയില്‍ മോട്ടോര്‍ വാഹന വകുപ്പ് നട ത്തു ന്ന പരിശോധന താലൂക്കിലെ നിരത്തിലും തുടരുന്നു.വാഹന പരി ശോധന ദൗത്യത്തിന് പിന്നില്‍ റോഡ് ഉപയോക്താക്കളുടെ പരി രക്ഷ ഉറപ്പാക്കുകയെന്ന ഉത്തരവാദിത്വം കൂടിയുണ്ട്.ഇതിനായി മോട്ടോര്‍…

error: Content is protected !!