മണ്ണാര്‍ക്കാട്:ജില്ലയില്‍ കോവിഡ് ബാധിതരായി ചികിത്സയില്‍ കഴി യുന്നവരുടെ എണ്ണം 5000 കവിഞ്ഞു.നിലവില്‍ 5149 പേരാണ് ചകിത്സയി ലുള്ളത്.ഇവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കണ്ണൂര്‍,കോട്ടയം ജില്ലകയിലും, രണ്ടുപേര്‍ തിരുവനന്തപുരം, മൂന്നുപേര്‍ ആലപ്പുഴ,18 പേര്‍ വീതം തൃശ്ശൂര്‍, കോഴിക്കോട്, 34 പേര്‍ മലപ്പുറം, 43 പേര്‍ എറണാകുളം ജില്ലകളിലും പേര്‍ ചികിത്സയിലുണ്ട്.ഇന്ന് 496 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചത്.ഇതില്‍ 360 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.119 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന 13 പേരും,വിദേശത്ത് നിന്നും എത്തിയ നാല് പേരും രോഗബാധിതരില്‍ ഉള്‍പ്പെടും.186 പേര്‍ രോഗമുക്തി നേടി.ഇന്ന് 230 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.

സൗദി-2
കോട്ടായി സ്വദേശികൾ (43 പുരുഷൻ, 36 സ്ത്രീ)

കുവൈത്ത്-1
തരൂർ സ്വദേശി (30 പുരുഷൻ)

ഒമാൻ-1
മുണ്ടൂർ സ്വദേശി (33 പുരുഷൻ)

ആസാം-2
കൊപ്പത്ത് ജോലിക്ക് വന്ന അതിഥി തൊഴിലാളി (20 പുരുഷൻ)

വെള്ളിനേഴി സ്വദേശി (39 പുരുഷൻ)

വെസ്റ്റ് ബംഗാൾ-1
വെള്ളിനേഴി സ്വദേശി (27 പുരുഷൻ)

ബീഹാർ-1
പട്ടാമ്പിയിൽ ജോലിക്ക് വന്ന അതിഥി തൊഴിലാളി ( 40 പുരുഷൻ)

ഡൽഹി-1
പട്ടാമ്പിയിൽ ജോലിക്ക് വന്ന അതിഥി തൊഴിലാളി (24 പുരുഷൻ)

ആന്ധ്ര പ്രദേശ്-1
വെള്ളിനേഴി സ്വദേശി (42 സ്ത്രീ)

കർണാടക-2
മാത്തൂർ സ്വദേശികൾ (17 പെൺകുട്ടി 19 പുരുഷൻ)

തമിഴ്നാട്-4
മങ്കര സ്വദേശി (24 പുരുഷൻ)

വടകരപ്പതി സ്വദേശി (35 പുരുഷൻ)

പെരുമാട്ടി സ്വദേശി (34 പുരുഷൻ)

സേലം സ്വദേശി (18 പുരുഷൻ)

മധ്യപ്രദേശ്-1
കുലുക്കല്ലൂർ സ്വദേശി (28 പുരുഷൻ)

ഉറവിടം അറിയാത്ത രോഗബാധിതർ-119
കൊപ്പം സ്വദേശികൾ-8 പേർ

പാലക്കാട് നഗരസഭ സ്വദേശികൾ-7 പേർ

നെന്മാറ സ്വദേശികൾ-6 പേർ

പിരായിരി സ്വദേശികൾ-5 പേർ

ചാലിശ്ശേരി സ്വദേശികൾ-4 പേർ

കൊടുവായൂർ സ്വദേശികൾ-4 പേർ

കിണാശ്ശേരി സ്വദേശികൾ-4 പേർ

കപ്പൂർ സ്വദേശികൾ-4 പേർ

കണ്ണമ്പ്ര സ്വദേശികൾ-3 പേർ

മണ്ണാർക്കാട് സ്വദേശികൾ-3 പേർ

പുതുപ്പരിയാരം സ്വദേശികൾ-3 പേർ

വാണിയംകുളം സ്വദേശികൾ-2 പേർ

യാക്കര സ്വദേശികൾ-2 പേർ

വടക്കഞ്ചേരി സ്വദേശികൾ-2 പേർ

പൂക്കോട്ടുകാവ് സ്വദേശികൾ-2 പേർ

പട്ടിത്തറ സ്വദേശികൾ-2 പേർ

പട്ടാമ്പി സ്വദേശികൾ-2 പേർ

പറളി സ്വദേശികൾ-2 പേർ

ഓങ്ങല്ലൂർ സ്വദേശികൾ-2 പേർ

ഒലവക്കോട് സ്വദേശികൾ-2 പേർ

മേലാർകോട് സ്വദേശികൾ-2 പേർ

കുമരംപുത്തൂർ സ്വദേശികൾ-2 പേർ

എലപ്പുള്ളി സ്വദേശികൾ-2 പേർ

ചാലിശ്ശേരി സ്വദേശികൾ-2 പേർ

ആനക്കര, ആലത്തൂർ, അനങ്ങനടി, അയിലൂർ
, എരിമയൂർ, കല്ലേപ്പുള്ളി, കൽപ്പാത്തി, കഞ്ചിക്കോട്, കണ്ണാടി, കൊടുമ്പ്, കടമ്പഴിപ്പുറം, കൊടുന്തിരപ്പള്ളി, കോട്ടോപ്പാടം, കൊഴിഞ്ഞാമ്പാറ, മണ്ണൂർ, മരുതറോഡ്, മാട്ടുമന്ത, മേലാമുറി, മുതലമട, മുണ്ടൂർ, മുതുതല, നാഗലശ്ശേരി, നല്ലേപ്പിള്ളി, നൂറണി, ഒറ്റപ്പാലം, പല്ലശ്ശന, പരുതൂർ, പൊൽപ്പുള്ളി, പുതുനഗരം, പുത്തൂർ, ശ്രീകൃഷ്ണപുരം, തച്ചനാട്ടുകര, തിരുവേഗപ്പുറ, തൃത്താല, വല്ലപ്പുഴ, വണ്ടാഴി സ്വദേശികൾ ഒരാൾ വീതം.

സമ്പർക്കം-360
അകത്തേത്തറ സ്വദേശികൾ-5 പേർ

ആലത്തൂർ സ്വദേശികൾ-2 പേർ

അമ്പലപ്പാറ സ്വദേശികൾ-3 പേർ

ആനക്കര സ്വദേശികൾ-12 പേർ

അനങ്ങനടി സ്വദേശികൾ-10 പേർ

അയിലൂർ സ്വദേശികൾ-3 പേർ

ചാലിശ്ശേരി സ്വദേശികൾ-2 പേർ

ചെർപ്പുളശ്ശേരി സ്വദേശികൾ-2 പേർ

ചിറ്റൂർ സ്വദേശികൾ-4 പേർ

കണ്ണാടി സ്വദേശികൾ-13 പേർ

കപ്പൂർ സ്വദേശികൾ-5 പേർ

കൊടുമ്പ് സ്വദേശികൾ-2 പേർ

കൊടുവായൂർ സ്വദേശികൾ-22 പേർ

കൊല്ലംകോട് സ്വദേശികൾ-2 പേർ

കോങ്ങാട് സ്വദേശികൾ-3 പേർ

കൊപ്പം സ്വദേശികൾ-4 പേർ

കോട്ടായി സ്വദേശികൾ-2 പേർ

കോട്ടോപ്പാടം സ്വദേശികൾ-3 പേർ

കുലുക്കല്ലൂർ സ്വദേശികൾ-2 പേർ

കുത്തന്നൂർ സ്വദേശികൾ-11 പേർ

മലമ്പുഴ സ്വദേശികൾ-2 പേർ

മരുതറോഡ് സ്വദേശികൾ-8 പേർ

മാത്തൂർ സ്വദേശികൾ-5 പേർ

മുതുതല സ്വദേശികൾ-7 പേർ

നാഗലശ്ശേരി സ്വദേശികൾ-2 പേർ

നെന്മാറ സ്വദേശികൾ-14 പേർ

ഓങ്ങല്ലൂർ സ്വദേശികൾ-11 പേർ

ഒറ്റപ്പാലം സ്വദേശികൾ-4 പേർ

പാലക്കാട് നഗരസഭ സ്വദേശികൾ-33 പേർ

പറളി സ്വദേശികൾ-3 പേർ

പട്ടാമ്പി സ്വദേശികൾ-7 പേർ

പട്ടഞ്ചേരി സ്വദേശികൾ-5 പേർ

പട്ടിത്തറ സ്വദേശികൾ-16 പേർ

പെരുമാട്ടി സ്വദേശികൾ-8 പേർ

പെരുവമ്പ് സ്വദേശികൾ-7 പേർ

പൂക്കോട്ടുകാവ് സ്വദേശികൾ-7 പേർ

പുതുനഗരം സ്വദേശികൾ-20 പേർ

പുതുപ്പരിയാരം സ്വദേശികൾ-17 പേർ

ശ്രീകൃഷ്ണപുരം സ്വദേശികൾ-2 പേർ

തേങ്കുറിശ്ശി സ്വദേശികൾ-2 പേർ

തിരുവേഗപ്പുറ സ്വദേശികൾ-6 പേർ

തൃക്കടീരി സ്വദേശികൾ-2 പേർ

തൃത്താല സ്വദേശികൾ-2 പേർ

വടക്കഞ്ചേരി സ്വദേശികൾ-9 പേർ

വടവന്നൂർ സ്വദേശികൾ-3 പേർ

വല്ലപ്പുഴ സ്വദേശികൾ-9 പേർ

വണ്ടാഴി സ്വദേശികൾ-6 പേർ

വാണിയംകുളം സ്വദേശികൾ-3 പേർ

അഗളി, അലനല്ലൂർ, എലപ്പുള്ളി, എരുത്തേമ്പതി, കിഴക്കഞ്ചേരി, ലക്കിടി, മുണ്ടൂർ, നെല്ലായ, ഒലവക്കോട്, പല്ലശ്ശന, പരുതൂർ, പെരിങ്ങോട്ടുകുറിശ്ശി, പൊൽപ്പുള്ളി, പുതുശ്ശേരി, വെള്ളിനേഴി, വിളയൂർ സ്വദേശികൾ ഒരാൾ വീതം.

പട്ടാമ്പി സ്വദേശിയായ ആരോഗ്യ പ്രവർത്തക (43)

കുമരംപുത്തൂർ സ്വദേശിയായ ആരോഗ്യ പ്രവർത്തകൻ (32)
നാഗലശ്ശേരി സ്വദേശി ആരോഗ്യ പ്രവർത്തക (25)

ഒക്ടോബർ ഒന്നിന് മരിച്ച കൊടുമ്പ് സ്വദേശി (60 സ്ത്രീ)

ജില്ലയിൽ ഇന്ന് രജിസ്റ്റർ ചെയ്തത് ഒരു കേസ്

കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ജില്ലയിൽ ഇന്ന് ( ഒക്ടോബർ 3) വൈകിട്ട് 6.30 വരെ പോലീസ് നടത്തിയ പരിശോധനയിൽ ഒരു കേസ് രജിസ്റ്റർ ചെയ്തതായി സ്പെഷൽ ബ്രാഞ്ച് ഡി.വൈ.എസ്.പി എം. കൃഷ്ണൻ അറിയിച്ചു. ഒരാളെ അറസ്റ്റ് ചെയ്തു.

മാസ്ക് ധരിക്കാത്ത 226 പേർക്കെതിരെ കേസ്

മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 226 പേർക്കെതിരെ പോലീസ് കേസെടുത്തു. മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി കോടതിയിൽ പിഴ അടയ്ക്കാൻ നോട്ടീസ് നൽകി വിട്ടയച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!