മണ്ണാര്‍ക്കാട്:തെന്നാരി അങ്കണവാടിയില്‍ ദീര്‍ഘ കാലത്തെ സേവ നത്തിന് ശേഷം വിരമിക്കുന്ന പൊന്നമ്മ ടീച്ചര്‍ക്ക് നാട്ടുകാരുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി.നഗരസഭ കൗണ്‍സിലര്‍ വനജ ഉപഹാരം കൈമാറി.സിഡിഎസ്,എഡിഎസ് അംഗങ്ങള്‍,ആശാ പ്രവ ര്‍ത്തകര്‍,പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ എന്നിവരും പൊന്നമ്മ ടീച്ചര്‍ ക്ക് ഉപഹാരം സമര്‍പ്പിച്ചു.ജയശ്രീ,ബിന്ദു,സുജാത സുരേഷ്, നിഷ, സൂസമ്മ ചാക്കോ,ലിസ്സി ചാക്കോ,ഷീല രാമകൃഷ്ണന്‍,മണികണ്ഠന്‍ പുളിയത്ത്, അരുണ്‍കുമാര്‍ പാലക്കുറുശ്ശി,രമേഷ് മഞ്ചാടിക്കല്‍, സിന്ധു സന്തോ ഷ്,അജയന്‍ ചേരിക്കലില്‍,ശ്രീധരന്‍,അഭിത് കൃഷ്ണന്‍,അര്‍ജുന്‍ ,സൂര ജ്,വിഷ്ണു എന്നിവര്‍ സംബന്ധിച്ചു.കോവിഡ് മാനദണ്ഡങ്ങള്‍ പാലി ച്ചായിരുന്നു യാത്രയയപ്പ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!