Day: October 2, 2020

വലിയ മരക്കൊമ്പ് പൊട്ടി വീണു

അലനല്ലൂര്‍: ടൗണില്‍ ആശുപത്രിപടിക്ക് സമീപം പാതയോരത്തുള്ള മരത്തിന്റെ വലിയ കൊമ്പ് പൊട്ടി റോഡിന് കുറുകെ വീണ് ഗതാ ഗതം തടസ്സപ്പെട്ടു.കുമരംപുത്തൂര്‍ പാണ്ടിക്കാട് സംസ്ഥാന പാതയോ രത്ത് കെ എസ് ഇ ബി ഓഫീസിന് സമീപത്തുള്ള മുത്തശ്ശി പ്ലാവി ന്റെ വലിയ ശിഖരമാണ്…

ഓടിക്കൊണ്ടിരുന്ന ലോറിയ്ക്ക് തീപിടിച്ചു; ആളപായമില്ല

മണ്ണാര്‍ക്കാട്:ഓടിക്കൊണ്ടിരുന്ന ചരക്ക് ലോറിയ്ക്ക് തീപിടിച്ചു ലോറിയുടെ മുന്‍ ഭാഗം ഭാഗീകമായി കത്തി നശിച്ചു.മണ്ണാര്‍ക്കാട് വിയ്യക്കുറുശ്ശിക്ക് സമീപം ഇന്ന് പുലര്‍ച്ചെ നാലേ മുക്കാലോടെയാ യിരുന്നു സംഭവം.കോഴിക്കോട് കൊണ്ടോട്ടിയില്‍ സിമന്റ് ലോഡി റക്കി പാലക്കാട്ടേക്ക് വരികയായിരുന്ന ചരക്ക് ലോറിയാലാണ് അഗ്നിബാധയുണ്ടായത്. ഹെഡ് ലൈറ്റ് പെട്ടെന്ന…

error: Content is protected !!