മണ്ണാര്‍ക്കാട്: സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ നടക്കുന്ന പ ത്താംതരം-ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്സ് രജിസ്ട്രേഷന്‍ നാ ളെ ആരംഭിക്കും. ഫൈനില്ലാതെ ഫെബ്രുവരി 28 വരെ അപേക്ഷി ക്കാം. പത്താംതരം തുല്യതയ്ക്ക് ഒരു പഠിതാവിന് 1850 രൂപയും, ഹ യര്‍സെക്കന്‍ഡറി തുല്യത ഒന്നാം വര്‍ഷം 2500 രൂപയുമാണ് ഫീസ്. കോമേഴ്സ്, ഹ്യൂമാനിറ്റീസ് വിഷയങ്ങളില്‍ ഹയര്‍സെക്കന്‍ഡറി തുല്യ തയ്ക്ക് രജിസ്റ്റര്‍ ചെയ്യാം. വിശദവിവരങ്ങള്‍ക്ക് അതത് ബ്ലോക്ക്-ഗ്രാമപഞ്ചായത്ത്-മുനിസിപ്പാലിറ്റി പ്രേരക്മാരുമായി ബന്ധപ്പെടാം. ഫോണ്‍- 0491-2505179.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!