ഷോളയൂര്‍: വരഗംപാടിയില്‍ ജീപ്പ് മറിഞ്ഞ് ആദിവാസി പെണ്‍കുട്ടി മരിച്ചു. വെള്ളകു ളം ഊരില്‍ കാൡയമ്മയുടേയും കവിതയുടേയും മകള്‍ സത്യയാണ് മരിച്ചത് (13).

കഴിഞ്ഞദിവസം വൈകിട്ട് അഞ്ചരയോടെയാണ് അവകടം. വരഗംപാടി ഊരിനടു ത്തുള്ള ഇറക്കത്തില്‍ നിയന്ത്രണം വിട്ട് ജീപ്പ് മറിയുകയായിരുന്നു. ജീപ്പ് ഓടിച്ചിരുന്ന ബന്ധു വെച്ചപ്പതി സ്വദേശി രാമന് പരിക്കേറ്റു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!