ഗോവിന്ദാപുരം ചെക്പോസ്റ്റിലൂടെ യാത്രാനുമതി

പാലക്കാട്: പൊതു ജനങ്ങളുടെ സൗകര്യം കണക്കിലെടുത്ത് അന്തർസംസ്ഥാന യാത്ര നടത്തുന്നതിനായി സെപ്റ്റംബർ 4 മുതൽ ഗോവിന്ദാപുരം ചെക്പോസ്റ്റ് തുറന്നു പ്രവർത്തിക്കുന്നതിന് ജില്ലാ കലക്ടർ അനുമതി നൽകി. കോവിഡ് 19 രോഗ വ്യാപനത്തെ തുടർ ന്ന് ഏർപ്പെടുത്തിയിട്ടുള്ള അന്തർസംസ്ഥാന യാത്രകളുടെയും ചരക്കു വാഹനങ്ങളുടെയും…

പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ഓണാഘോഷം

കോട്ടോപ്പാടം:പരിമിതികള്‍ക്കകത്ത് നിന്ന് പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആന്‍ഡ് റിക്രിയേഷന്‍ സെന്റര്‍ ആഭിമുഖ്യത്തില്‍ സം ഘടിപ്പിച്ച ഓണ്‍ലൈന്‍ ഓണാഘോഷ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയ മായി.ലൈബ്രറിയുടെ ‘വിജ്ഞാനം കൈക്കുമ്പിളില്‍ ‘ഗ്രൂപ്പില്‍ നടന്ന ഓണാഘോഷം ലൈബ്രറി സെക്രട്ടറി എം.ചന്ദ്രദാസന്‍ ഉദ്ഘാടനം ചെയ്തു.ലൈബ്രറി പ്രസിഡന്റ് സി.മൊയ്തീന്‍കുട്ടി അധ്യക്ഷത വഹി…

മൊബൈല്‍ ക്ഷയരോഗ നിയന്ത്രണ ക്യാമ്പ് സംഘടിപ്പിച്ചു

കോട്ടോപ്പാടം: ദേശീയ ക്ഷയരോഗ നിര്‍മ്മാര്‍ജന പരിപാടിയുടെ ഭാഗമായി മൊബൈല്‍ ക്ഷയരോഗ നിയന്ത്രണ ക്യംപ് കോട്ടോപ്പാടം അരിയൂര്‍ രാജീവ് കോളനിയില്‍ വെച്ച് നടന്നു. ഡോ.നാരായ ണന്‍ കുട്ടി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടോംസ് വര്‍ഗ്ഗീസ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേഷ് ജോര്‍ജ്ജ് വര്‍ഗ്ഗീസ്,ഷമീര്‍, എന്നിവര്‍…

വാട്ടര്‍ പ്യൂരിഫയര്‍ നല്‍കി

അലനല്ലൂര്‍:ഗ്രാമ പഞ്ചായത്ത് എടത്തനാട്ടുകര ടിഎഎംയുപി സ്‌കൂളിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കി.പഞ്ചായത്ത് വൈസ് പ്രസി ഡണ്ട് അഫ്‌സറ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ടി കെ അബൂബര്‍, മാനേജര്‍ പി അബൂബക്കര്‍ ,പി ടി എ പ്രസിഡണ്ട് എം കെ യാക്കൂബ് എന്നിവര്‍ക്ക് കൈമാറി ഉദ്ഘാടനം…

കോവിഡ് 19: ജില്ലയില്‍ 604 പേര്‍ ചികിത്സയില്‍

മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ ചികി ത്സയിലുള്ളത് 604 പേര്‍.ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 15 പേര്‍ കോഴിക്കോട് ജില്ലയിലും 14 പേര്‍ മലപ്പുറം ജില്ലയിലും 13 പേര്‍ എറണാകുളം ജില്ലയിലും 8 പേര്‍ തൃശൂര്‍ ജില്ലയിലും…

നിയന്ത്രണങ്ങളോടെ കളിക്കളങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാം

പാലക്കാട് : കോവിഡ് – 19 രോഗ വ്യാപനത്തെ തുടര്‍ന്ന് പൂര്‍ണമായും അടച്ചിട്ടിരുന്ന കളിക്കളങ്ങള്‍ നിയന്ത്രണങ്ങളോടെ തുറന്നു പ്രവര്‍ ത്തിക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടി യായ ജില്ലാ കലക്ടര്‍ അനുമതി നല്‍കി.മൈതാനങ്ങള്‍, ക്ലബ്ബുകള്‍, സ്റ്റേഡിയങ്ങള്‍ എന്നിവ കായിക പരിശീലനത്തിനായി…

സ്‌നേഹോപഹാരം കൈമാറി

തച്ചനാട്ടുകര:സ്ഥലം മാറി പോകുന്ന തച്ചനാട്ടുകര കൃഷി അസി സ്റ്റന്റ് നിഷയ്ക്ക് രണ്ടാം വാര്‍ഡ് വികസന സമിതി സ്‌നേഹോ പഹാരം ഔസേപ്പ് മാസ്റ്റര്‍ കൈമാറി.കൃഷി ഓഫീസര്‍ നിത്യ,വാര്‍ഡ് മെമ്പര്‍ നവാസ്,ബിന്ദു,ചന്ദ്രന്‍ മാസ്റ്റര്‍,നാസര്‍ എന്നിവര്‍ സംബന്ധിച്ചു.

പാലിയേറ്റീവ് രോഗികള്‍ക്ക് പെന്‍ഷന്‍ പദ്ധതിയുമായി അലനല്ലൂര്‍ പഞ്ചായത്ത്

അലനല്ലൂര്‍: ഗ്രാമ പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്ത് രോഗി പരിചരണം ലഭിച്ച് കൊണ്ടിരിക്കുന്ന 450 ല്‍ അധികം പാലിയേറ്റീവ് രോഗിക ളില്‍ സാമൂഹിക പെന്‍ഷന്‍ ഇല്ലാത്തവരും സാമ്പത്തികമായി പ്രയാ സം അനുഭവിക്കുന്നതുമായ ആളുകള്‍ക്ക് പെന്‍ഷന്‍ പദ്ധതിയുമായി പഞ്ചായത്ത്. ഡോക്ടറെ കാണാനും മരുന്നുകള്‍ വാങ്ങാനും…

ഫൗസിയ ചികിത്സാ സഹായ സമിതിക്ക് യൂത്ത് ലീഗ് തുക കൈമാറി

അലനല്ലൂര്‍:വൃക്കരോഗിയായ അലനല്ലൂര്‍ സ്വദേശിനി ഫൗസിയ ചികിത്സാ ധനസമാഹരണാര്‍ത്ഥം എടത്തനാട്ടുകര മേഖലാ യൂത്ത് ലീഗ് കമ്മിറ്റി നടത്തിയ മന്തി ഫെസ്റ്റിലൂടെ സമാഹരിച്ച 1,50,000 രൂപ ചികിത്സാ സഹായ സമിതി ഭാരവാഹികള്‍ക്ക് കൈമാറി. എടത്ത നാട്ടുകര മേഖലാ മുസ് ലിം ലീഗ് ഓഫീസില്‍ നടന്ന…

പയ്യനെടം റോഡ് പണി പുനരാരംഭിക്കൂ….; റോഡ് സംരക്ഷണ സമിതി ഉപവസിച്ചു

മണ്ണാര്‍ക്കാട്:പയ്യനെടം റോഡ് പണി പുനരാരംഭിക്കണ മെന്നാവശ്യ പ്പെട്ട് റോഡ് സംരക്ഷണ സമിതി എംഇഎസ് കോളേജ് പരിസരത്ത് ഏകദിന ഉപവാസ സമരം നടത്തി.ബഷീര്‍ മാസ്റ്റര്‍ സുജീവനം ഉദ്ഘാടനം ചെയ്തു.കെവി അമീര്‍ അധ്യക്ഷനായി.മുഹമ്മദ് സഹീര്‍, ജോസ് ബേബി,സിഎ സഈദ്,മുഹമ്മദ് റാഫി,ഹസന്‍ മാസ്റ്റര്‍ എന്നി വര്‍…

error: Content is protected !!