മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ ചികി ത്സയിലുള്ളത് 604 പേര്.ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 15 പേര് കോഴിക്കോട് ജില്ലയിലും 14 പേര് മലപ്പുറം ജില്ലയിലും 13 പേര് എറണാകുളം ജില്ലയിലും 8 പേര് തൃശൂര്‍ ജില്ലയിലും 2 പേര് കണ്ണൂര്‍ ജില്ലയിലും ഒരാള്‍ പത്തനംതിട്ട ജില്ലയിലും ഒരാള്‍ വയനാട് ജില്ലയിലും ചികിത്സയില്‍ ഉണ്ട്.ഇന്ന് ജില്ലയില്‍ 58 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. സമ്പര്‍ക്ക ത്തിലൂടെ രോഗബാധ ഉണ്ടായ 33 പേര് , ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 7 പേര്, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 18 പേര് എന്നിവര്‍ ഉള്‍പ്പെടും. 68 പേര് രോഗമുക്തി നേടിയതായും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.ഇന്ന് 36 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതുവരെ 47544 സാമ്പിളുകള്‍ പരി ശോധനയ്ക്കായി അയച്ചതില്‍ 44168 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. ഇന്ന് 541 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതാ യി 492 സാമ്പിളുകള്‍ അയച്ചു. 4783 പേര്‍ക്കാണ് ഇതുവരെ പരിശോധ നാഫലം പോസിറ്റീവായത്. ഇതുവരെ 4133 പേര് രോഗമുക്തി നേടി. ഇതുവരെ 117830 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാ ക്കിയത്. ഇതില്‍ ഇന്ന് മാത്രം 522 പേര് ക്വാറന്റൈന് പൂര്‍ത്തിയാക്കി. നിലവില്‍ 10132 പേര് ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുന്നു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.
ബീഹാർ-1
കഞ്ചിക്കോട് ജോലിക്ക് വന്ന അതിഥി തൊഴിലാളി (38 പുരുഷൻ)
തമിഴ്നാട്-4
കൊല്ലംകോട് സ്വദേശി (20 പുരുഷൻ)
മുണ്ടൂർ സ്വദേശി (27 പുരുഷൻ)
വിളയൂർ സ്വദേശി(32 പുരുഷൻ)
ആനക്കര സ്വദേശി (33 പുരുഷൻ)
മഹാരാഷ്ട്ര-2
പട്ടാമ്പി സ്വദേശികൾ (11 പെൺകുട്ടി, 18 പുരുഷൻ)
ഉറവിടം അറിയാത്ത രോഗബാധിതർ-18
വല്ലപ്പുഴ (40 പുരുഷൻ)
മേലാമുറി സ്വദേശി (50 സ്ത്രീ)
നാഗലശ്ശേരി സ്വദേശി (32 പുരുഷൻ)
അലനല്ലൂർ സ്വദേശി (82 സ്ത്രീ)
കൽപ്പാത്തി സ്വദേശി (63 പുരുഷൻ)
കൽമണ്ഡപം സ്വദേശിനി (52 സ്ത്രീ)
പാലക്കാട് നഗരസഭ പരിധിയിലെ കള്ളിക്കാട് സ്വദേശി (56 സ്ത്രീ)
കാഞ്ഞിരപ്പുഴ സ്വദേശി (55 പുരുഷൻ)
അലനല്ലൂർ സ്വദേശി (34 പുരുഷൻ)
കുമരം പുത്തൂർ സ്വദേശി (60 പുരുഷൻ)
ചളവറ സ്വദേശി (48 പുരുഷൻ)
ആനക്കര സ്വദേശി (28 സ്ത്രീ)
അലനല്ലൂർ സ്വദേശി (32 പുരുഷൻ)
ലക്കിടി സ്വദേശി (24 പുരുഷൻ)
ചളവറ സ്വദേശി (33 പുരുഷൻ)
ഓങ്ങല്ലൂർ സ്വദേശി (35 പുരുഷൻ)
കാവശ്ശേരി സ്വദേശി (42 സത്രീ)
കാരാകുറുശ്ശി സ്വദേശി(58 സ്ത്രീ)
സമ്പർക്കം-33
അലനല്ലൂർ സ്വദേശി (36 പുരുഷൻ)
അനങ്ങനടി സ്വദേശികൾ (63, 20,82 സ്ത്രീകൾ, 18,72 പുരുഷന്മാർ)
പുതുപ്പരിയാരം സ്വദേശി (40 സ്ത്രീ)
എലപ്പുള്ളി സ്വദേശി (45 സ്ത്രീ)
പാലക്കാട് നരസഭയിലെ കള്ളിക്കാട് സ്വദേശികൾ (11, 8 പെൺകുട്ടികൾ, 38 പുരുഷൻ,33 സ്ത്രീ)
കൊടുവായൂർ സ്വദേശികൾ (75 സ്ത്രീ, 42 പുരുഷൻ)
മുണ്ടൂർ സ്വദേശി (29 പുരുഷൻ)
കുനിശ്ശേരി സ്വദേശികൾ (4 പെൺകുട്ടി, 35 പുരുഷൻ)
ചളവറ സ്വദേശികൾ (13 പെൺകുട്ടി, 18,36 സ്ത്രീകൾ)
ഒറ്റപ്പാലം സ്വദേശി (22 പുരുഷൻ)
ഓങ്ങല്ലൂർ സ്വദേശികൾ (62, 30 സ്ത്രീകൾ, 4,10 പെൺകുട്ടികൾ)
തത്തമംഗലം സ്വദേശി (23 പുരുഷൻ)
പട്ടിത്തറ സ്വദേശികൾ (40,64 പുരുഷന്മാർ)
തിരുനെല്ലായി സ്വദേശി (32 പുരുഷൻ)
പാലക്കാട് നഗരസഭ പരിധിയിലെ പറക്കുന്നം സ്വദേശി (24 സ്ത്രീ)
കാവശ്ശേരി സ്വദേശി (61 സ്ത്രീ)
തച്ചനാട്ടുകര ചെത്തല്ലൂർ സ്വദേശിയായ ആരോഗ്യപ്രവർത്തക(34 സ്ത്രീ)
മലപ്പുറം സ്വദേശി (7 പെൺകുട്ടി)