മുതലമട സ്വദേശി രോഗ മുക്തനായിആശുപത്രി വിട്ടു;നിലവിൽ ജില്ലയിൽ 52 പേർ ചികിത്സയിൽ

പാലക്കാട് : മേയ് 14ന് കോവിഡ്‌ 19 സ്ഥിരീകരിച്ച് ജില്ലാ ആശുപത്രി യിൽ ചികി ത്സയിലായിരുന്നു മുതലമട സ്വദേശി രോഗ മുക്തനായി ആശുപത്രി വിട്ടു. ഇദ്ദേഹത്തിൻറെ പരിശോധനാഫലം തുടർച്ചയാ യി രണ്ടു തവ ണ നെഗറ്റീവ് ആയതിനെ തുടർന്നാണ് മെഡിക്കൽ ബോർഡിൻറെ…

വിദ്യാര്‍ഥികള്‍ക്ക് മാസ്‌ക് വിതരണം ചെയ്തു

തച്ചനാട്ടുകര:പാലോട് ഗോള്‍ഡന്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് മാസ്‌കുകള്‍ വിതരണം ചെയ്തു.കഴുകി വീണ്ടും ഉപയോഗിക്കാവുന്ന തരത്തിലുള്ള മാസ്‌കാ ണ് നല്‍കിയത്.ജാഫര്‍, അന്‍സാര്‍, സുബൈര്‍, രാകേഷ്, പ്രവീണ്‍, ശ്രീരാജ് ,നിഖില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

എടത്തനാട്ടുകര ചാരിറ്റി കൂട്ടായ്മ ഹാന്റ് സാനിറ്റൈസര്‍ നല്‍കി

അലനല്ലൂര്‍:എടത്തനാട്ടുകര ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലേക്ക് എടത്തനാട്ടുകര ചാരിറ്റി കൂട്ടായ്മ ഹാന്റ് സൈനിറ്റൈസര്‍ നല്‍ കി.കൂട്ടായ്മ ഭാരവാഹികളില്‍ നിന്നും ഹാന്റ് സാനിറ്റൈസര്‍ അധ്യാപകര്‍ ഏറ്റുവാങ്ങി.ട്രസ്റ്റ് പ്രസിഡന്റ് നൂറുദ്ദീന്‍ താഴത്തേ പീടീക ,സെക്രട്ടറി തവളപ്പാറ നജീബ് ,ട്രഷറര്‍ ഷൗക്കത്ത് പാണര്‍തൊടി ,ഉമ്മര്‍ പടുകുണ്ടില്‍, സക്കീര്‍…

ഭാര്യയെ വെട്ടിപ്പരുക്കേല്‍പ്പിച്ച ഭര്‍ത്താവ് അറസ്റ്റില്‍

മണ്ണാര്‍ക്കാട്: ഭാര്യ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ ഒളിവിലായി രുന്ന ഭര്‍ത്താവ് അറസ്റ്റില്‍.കാഞ്ഞിരപ്പുഴ പൊറ്റശ്ശേരി വാണിയമ്പാറ കല്ലംകുളം തേനൂര്‍ വീട്ടില്‍ മണി (64) ആണ് അറസ്റ്റിലായത് .ഇക്കഴി ഞ്ഞ മെയ് 20നാണ് ഭാര്യ തങ്കമണി (58)നെ മണി വെട്ടിപരിക്കേല്‍ പ്പിച്ചത്.സംഭവത്തിന് ശേഷം ഒളിവില്‍ പോയ…

ലോക്ക് ഡൗൺ: ഇന്ന് 16 കേസുകൾ രജിസ്റ്റർ ചെയ്തു

പാലക്കാട് :ലോക്ക് ഡൗണിനെ തുടർന്ന് ഇന്ന് (മെയ് 25 ) വൈകിട്ട് 6.00 വരെ ജില്ലയിൽ പോലീസ് നടത്തിയ പരിശോധനയിൽ 16 കേസുക ൾ രജിസ്റ്റർ ചെയ്തതായി സ്പെഷൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ആർ. മനോജ് കുമാർ അറിയിച്ചു. ഇത്രയും കേസുകളിലായി 17…

വാളയാർ ചെക്പോസ്റ്റ് വഴി 773 പേർ കേരളത്തിലെത്തി

വാളയാർ :ഇതര സംസ്ഥാനങ്ങളിൽ നിന്ന് വാളയാർ ചെക്പോസ്റ്റ് വഴി ഇന്ന് (മെയ് 25 രാത്രി 8 വരെ) 773 പേർ കേരളത്തിൽ എത്തിയ തായി സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ആർ. മനോജ് കുമാർ അറിയിച്ചു. 438 പുരുഷൻമാരും 225 സ്ത്രീകളും 110…

കോവിഡ് 19: ജില്ലയില്‍ 8717 പേര്‍ നിരീക്ഷണത്തില്‍

മണ്ണാർക്കാട് :കോവിഡ് 19 മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ 8635 പേര്‍ വീടുകളിലും 71 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും 4 പേർ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും 2 പേർ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും 5 പേർ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലും…

ജില്ലയിലെ ആദ്യ കോവിഡ് പരിശോധനാ കേന്ദ്രം തുറന്നു

പാലക്കാട് : ജില്ലയിലെ ആദ്യ കോവിഡ് പരിശോധനാ കേന്ദ്രം ജില്ലാ ടി.ബി സെന്ററില്‍ പ്രവര്‍ത്തനമാരംഭിച്ചു. സംസ്ഥാനത്തെ ടി.ബി സെന്റ റുകളില്‍ ആദ്യ കോവിഡ് പരിശോധനാ കേന്ദ്രമാണ് ജില്ലാ ടി.ബി സെന്ററില്‍ ആരംഭിച്ചിരിക്കുന്നത്. എട്ട് മണിക്കൂറിനുള്ളില്‍ 20 സാമ്പിളുകള്‍ പരിശോധിക്കാനുള്ള സംവിധാനമാണ് കേന്ദ്രത്തി…

ജില്ലയില്‍ സമൂഹവ്യാപന സാധ്യത കണക്കിലെടുത്ത് കൂടുതല്‍ ജാഗ്രത വേണം :മന്ത്രി എ.കെ.ബാലന്‍

പാലക്കാട് : അതിര്‍ത്തി ജില്ല എന്ന നിലയില്‍ പാലക്കാട്ടില്‍ കോവി ഡ്-19 നുമായി ബന്ധപ്പെട്ട് കൂടുതല്‍ ഇടപെടലും ബോധവല്‍ക്കരണ വും ആവശ്യമാണെന്ന് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാ രിക്കുകയായിരുന്നു അദ്ദേഹം.ജില്ലയില്‍ പൊതുഗതാഗതം ശക്തിപ്പെട്ടാല്‍…

സാനിറ്റൈസറും മാസ്‌കും വിതരണം ചെയ്തു

കോട്ടോപ്പാടം: കുണ്ട്‌ലക്കാട് പ്രദേശത്തെ 6,7,17 വാര്‍ഡുകളിലെ വിദ്യാര്‍ഥികള്‍ക്ക് സൗഹാര്‍ദ്ദ കൂട്ടായ്മ സാനിറ്റൈസറും മാസ്‌കും വിതരണം ചെയ്തു.മുസ്തഫ പി ,കാസിം എന്‍പി ,മുനീര്‍ പി ,ജുനൈസ് ടി ,നൗഷാദ് എന്‍പി ,റഷീദ് ടി ,ഫൈസല്‍ പി ,ഫാസില്‍ പി ,ശ്രീകുമാര്‍ എന്നിവര്‍ പങ്കടുത്തു

error: Content is protected !!