എം പുരുഷോത്തമന്‍ വീണ്ടും മണ്ണാര്‍ക്കാട് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍

മണ്ണാര്‍ക്കാട്:സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാനായി മണ്ണാര്‍ക്കാട് റൂറല്‍ബാങ്ക് സെക്രട്ടറി എം.പുരുഷോത്തമന്‍ വീണ്ടും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.തുടര്‍ച്ചയായി മൂന്നാം തവണ യാണ് പുരുഷോത്തമന്‍ ചെയര്‍മാനാവുന്നത്.സംസ്ഥാനസാമൂഹ്യ സുരക്ഷ പെന്‍ഷന്‍ കണ്‍സോര്‍ഷ്യം ഫണ്ട് മാനേജര്‍, മണ്ണാര്‍ക്കാട് താലൂക്ക് കോ-ഓപ്പ് എംപ്ലോയീസ് കോ-ഓപ്പ് സൊസൈറ്റി പ്രസി ഡണ്ടും ആണ്.

മഴയെത്തും മുന്‍പേ; നാടുംവീടും വൃത്തിയാക്കാം

തച്ചനാട്ടുകര:മുസ്ലിം യൂത്ത് ലീഗ് ത്രീഡേമിഷന്റെ ഭാഗമായി തച്ചനാട്ടുകര പഞ്ചായത്ത് യൂത്ത് ലീഗ് കമ്മറ്റി പാലോട് വിഇഒ ഓഫീസും പരിസരവും ശുചീകരിച്ചു.യൂത്ത് ലീഗ് സീനിയര്‍ പ്രസിഡന്റ് കെപിഎം സലീം മാസ്റ്റര്‍ ഉദ്ഘടനം ചെയ്തു ചെയ്തു.യൂത്ത് ലീഗ് പ്രസിഡന്റ് സിപി സുബൈര്‍,ഉമ്മര്‍ ചോളശേരി, റാഫി,…

സ്‌കോള്‍ കേരള മണ്ണാര്‍ക്കാട് ഓഫീസ് മാറ്റുന്നത് പ്രതിഷേധാര്‍ഹം: ബ്രൈന്‍സ് കോളേജ്

അലനല്ലൂര്‍: സ്‌കോള്‍ കേരളയുടെ പാലക്കാട് ജില്ലാ ഓഫീസ് മണ്ണാര്‍ക്കാട് നിന്ന് പാലക്കാട്ടേക്ക് മാറ്റുന്ന നടപടി പുനഃപരിശോധി ക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് അലനല്ലൂര്‍ ബ്രെന്‍സ് കോളേജ് മാനേജ്‌മെന്റും വിദ്യാര്‍ത്ഥി യൂണിയനും ആവശ്യപ്പെട്ടു.യാതൊരു മുന്നറിയിപ്പും കൂടാതെ നല്ല നിലയില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരി ക്കുന്ന ഓഫീസ്…

എസ്എഫ്‌ഐ ഹാന്റ് വാഷ് കോര്‍ണൊരുക്കി

കാഞ്ഞിരപ്പുഴ: പരീക്ഷയ്‌ക്കെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് കൈകഴു കുന്നതിനായി എസ്എഫ്‌ഐ കാഞ്ഞിരപ്പുഴ ലോക്കല്‍ കമ്മിറ്റി ഹാന്‍ഡ് വാഷ് കോര്‍ണറൊരുക്കി.പ്രസിഡന്റ് സജിമോന്‍, സെക്ര ട്ടറി യദുകൃഷ്ണ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ജില്ലയില്‍ വിതരണം ചെയ്തത് 7,19,271 സൗജന്യ ഭക്ഷ്യക്കിറ്റുകള്‍

മണ്ണാര്‍ക്കാട്:കോവിഡ് 19 രോഗ പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക്ക് ഡൗ ണ്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ എല്ലാ വിഭാഗം റേഷന്‍ കാര്‍ഡുടമകള്‍ക്കായി അനുവദിച്ച സൗജന്യ ഭക്ഷ്യധാന്യകിറ്റ് വിതരണം പൂര്‍ത്തിയായി. ജില്ലയില്‍ 7,19,271 കാര്‍ ഡുടമകള്‍ ഭക്ഷ്യധാന്യ കിറ്റുകള്‍ കൈപ്പറ്റിയതായി ജില്ലാ സിവില്‍ സപ്ലൈ…

കുമരംപുത്തൂര്‍ വില്ലേജ് ഓഫീസ് അടച്ചിട്ടു; സേവനങ്ങള്‍ ലഭിച്ചില്ലെന്ന് പരാതി

മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ വില്ലേജ് ഓഫീസ് അപ്രതീക്ഷിതമായി അടച്ചിട്ടതിനെ തുടര്‍ന്ന് സേവനങ്ങള്‍ ലഭിച്ചില്ലെന്ന് നാട്ടുകാരുടെ പരാതി.സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് കുമരംപുത്തൂര്‍ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയ നിര വധി പേരാണ് ഓഫീസര്‍ ഉള്‍പ്പടെ ഇല്ലാതിരുന്നതിനാല്‍ വലഞ്ഞത്. കൊറോണ ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് ബുധനാഴ്ച…

ഇന്നലെ ജില്ലയില്‍ മടങ്ങി എത്തിയത് 21 പ്രവാസികള്‍

മണ്ണാര്‍ക്കാട്: ദുബായ്, അബുദാബി, കുവൈറ്റ്, ബഹറിന്‍ എന്നിവിട ങ്ങളില്‍ നിന്നും നെടുമ്പാശ്ശേരി, കരിപ്പൂര്‍ അന്താരാഷ്ട്ര വിമാന ത്താവളങ്ങളില്‍ ഇന്നലെ (മെയ് 26) ജില്ലയിലെത്തിയത് 21 പാലക്കാട് സ്വദേശികള്‍. ഇവരില്‍ 15 പേര്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനി ല്‍ പ്രവേശിച്ചു. ബാക്കിയുള്ളവര്‍ വീടുകളില്‍ നിരീക്ഷണത്തി…

ജില്ലയിൽനിന്നും 953 അതിഥി തൊഴിലാളികൾ ബീഹാറിലേക്ക് തിരിച്ചു.

പാലക്കാട് : ജില്ലയിൽനിന്നും അതിഥി തൊഴിലാളികളുമായുള്ള നാലാമത്തെ ട്രെയിൻ ഇന്ന് (മെയ് 27) രാത്രി ഒമ്പതിന് പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നും ബീഹാറിലേക്ക് തിരിച്ചു. കഞ്ചിക്കോട് , പട്ടാമ്പി , ഒറ്റപ്പാലം മേഖലകളിൽനിന്നുള്ള 953 തൊഴി ലാളികളും, തൃശൂർ ജില്ലയിൽ…

ജില്ലയില്‍ നിലവില്‍ 19 ഹോട്ട്‌സ്‌പോട്ട്/ കണ്ടെയ്‌മെന്റ് സോണുകള്‍

മണ്ണാര്‍ക്കാട്: കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ നിലവിലുള്ളത് 19 ഹോട്ട്‌സ്‌പോട്ടുകള്‍. ചെര്‍പ്പുളശ്ശേ രിയില്‍ 26-ാം വാര്‍ഡ്, മണ്ണാര്‍ക്കാട് മുനിസിപ്പാലിറ്റിയിലെ 10-ാം വാര്‍ഡ് എന്നിവയാണ് മെയ് 26 ന് പുതിയ കണ്ടെയ്‌മെന്റ് സോണു കളായി പ്രഖ്യാപിച്ചത്. കൂടാതെ, കാരാകുറുശ്ശിയിലെ ഗ്രാമപഞ്ചായ ത്തിലെ…

കോവിഡ് 19: ജില്ലയില്‍ 8433 പേര്‍ നിരീക്ഷണത്തില്‍

മണ്ണാര്‍ക്കാട് :കോവിഡ് 19 മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ 8310 പേര്‍ വീടുകളിലും 110 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും 7 പേര്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും ഒരാള്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും 5 പേര്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലും ഉള്‍പ്പെടെ…

error: Content is protected !!