പകുതിവിലക്കും 30ശതമാനം ഫ്ലാറ്റ് ഡിസ്കൗണ്ടിലും സാധനങ്ങള്‍ വാങ്ങാം
മണ്ണാര്‍ക്കാട്: വീട്ടുപകരണങ്ങളെല്ലാം വിലക്കുറവില്‍ ലഭ്യമാക്കുന്ന മുല്ലാസ് ഹോം സെന്റര്‍ മണ്ണാര്‍ക്കാട് ഇന്നേവരെ കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ ഡിസ്കൗണ്ട് മാമാങ്ക മൊരുക്കുന്നു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ജനുവരി 25, 26 തിയതികളില്‍ പകലും രാത്രിയും മെഗാസെയിലിലൂടെയാണ് പകുതി വിലയിലും വിലക്കിഴിവിലും ഗൃഹോപ കരണങ്ങള്‍ വിറ്റഴിക്കുന്നത്. രാവിലെ ഒമ്പത് മുതല്‍ രാത്രി 12 മണിവരെയാണ് രണ്ട് ദിവ സങ്ങളിലായി മെഗാസെയില്‍ നടക്കുകയെന്ന് മുല്ലാസ് ഹോംസെന്റര്‍ മാനേജ്മെന്റ് അറിയിച്ചു.
കാര്‍പ്പെറ്റ് ഐറ്റംസ്, നോണ്‍സ്റ്റിക്ക് പാത്രങ്ങള്‍, കൃത്രിമ ചെടികള്‍, പൂക്കള്‍, അയേണ്‍ ബോര്‍ഡ്, ക്ലോത്ത് ഡ്രയര്‍ എന്നിവ മെഗാസെയിലില് പകുതിവിലക്ക് വാങ്ങാം. മാത്രമല്ല പാത്രങ്ങള്‍ക്ക് 30ശതമാനം വിലക്കുറവുമുണ്ട്. 24,500 മുതല്‍ എ.സി, 10,900 രൂപ മുതല്‍ ഫ്രിഡ്ജ്, 6999 രൂപ മുതല്‍ വാഷിങ് മെഷീന്, 1699 മുതല്‍ ബ്രാന്‍ഡ് മിക്സി, 4999 രൂപ മുത ല്‍ എല്‍.ഇ.ഡി. ടി.വി ഇതിനുപുറമെ കെറ്റില്‍, വാട്ടര്‍ ഹീറ്റര്‍, അയേണ്‍ബോക്സ് തുടങ്ങി യ ഉപകരണങ്ങളെല്ലാം അന്നദിവസം പ്രത്യേക ഓഫറില്‍ വാങ്ങാം.
ഗൃഹോപകരണങ്ങളുടെ പുത്തന്ലോകമാണ് മുല്ലാസ് ഹോംസെന്റര്‍. ലോകോത്തര ബ്രാന്‍ഡുകളില്‍ ഗൃഹോപകരണങ്ങള്‍ക്ക് മാത്രമായുള്ള മണ്ണാര്‍ക്കാട്ടെ ഏറ്റവും വലിയ ഷോറൂം കൂടിയാണ്. കിച്ചന് ഐറ്റംസ്, ഗിഫ്റ്റ് ഐറ്റംസ്, സ്റ്റീല്‍, അലുമിനിയം,ബ്രാസ്സ്, ഗ്രോസറി, പ്ലാസ്റ്റിക് ഐറ്റംസ്, ക്ലീനിംഗ് ഐറ്റംസ്, ചവിട്ടികള്‍ തുടങ്ങിയവയുടേയെല്ലാം വിശാലമായ കളക്ഷനുണ്ട് ഇവിടെ. വിശാലമായ കാര്‍പാര്‍ക്കിങ് സൗകര്യം ഷോറൂമി ന്റെ പ്രത്യേകതകളില്‍ മറ്റൊന്നാണ്.ഗൃഹോപകരണങ്ങളെല്ലാം പലിശരഹിത വായ്പയി ല്‍ ലഭ്യമാകും. എല്ലാവിധ ക്രെഡിറ്റ് കാര്‍ഡുകളും ഡെബിറ്റ് കാര്‍ഡുകളും സ്വീകരി ക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04924 222161, 7902668822.
