അലനല്ലൂര്‍: ജനകീയ ശാസ്ത്രപ്രചാരകനും സാമൂഹ്യപ്രവര്‍ത്തകനുമായിരുന്ന പ്രൊഫ. പി.ഇ.ഡി. നമ്പൂതിരിയുടെ പതിനെട്ടാം ചരമവാര്‍ഷികത്തില്‍ അലനല്ലൂര്‍ എ.എം.എല്‍. പി. സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ അനുസ്മരണപരിപാടി സംഘടിപ്പിച്ചു. അനുസ്മരണ സമിതി കണ്‍വീനര്‍ കെ.എ സുദര്‍ശനകുമാര്‍ ഉദ്ഘാടനം ചെയ്തു. സി.എ അംന അധ്യ ക്ഷയായി. കെ.എ മുബീന, ശ്രുതി തുടങ്ങിയവര്‍ സംസാരിച്ചു.