മണ്ണാര്‍ക്കാട് : ഷിറ്റോ റിയൂ കരാട്ടെ അക്കാദമിയുടെ നേതൃത്വത്തില്‍ കരാട്ടെ ബ്ലാക്ക് ബെല്‍റ്റ്, കളര്‍ബെല്‍റ്റ് വിതരണം സംഘടിപ്പിച്ചു.
മണ്ണാര്‍ക്കാട് പൊലിസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ എ.കെ സോജന്‍ മുഖ്യാതിഥി യായി. കരാട്ടെ പരിശീലകന്‍ സമദ് ചുങ്കത്ത്, മനോജ് മാസ്റ്റര്‍, ഉഷ ടീച്ചര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.