ഇമേജില്‍ സമ്മര്ഫെസ്റ്റിവല് തുടങ്ങി;സ്മാര്‍ട്ട് ടി.വിയും കൂളറും സ്മാര്‍ട്ട് വാച്ചുമെല്ലാം സൗജന്യം
മണ്ണാര്‍ക്കാട് : ഓണ്‍ലൈനിനേക്കാള്‍ വിലക്കുറവിലും വിസ്മയിപ്പിക്കുന്ന ഓഫറുകളും മണ്ണാര്‍ക്കാടിന് സമ്മാനിക്കുന്ന ഇമേജ് മൊബൈല്‍സ് ആന്‍ഡ് കംപ്യൂട്ടേഴ്സില്‍ സമ്മര്‍ ഫെസ്റ്റിവലിന് തുടക്കമായി. വിഷു, പെരുന്നാള്‍ ആഘോഷങ്ങള്‍ നിറമുള്ളതാക്കാന്‍ ആകര്‍ഷകമായ ഓഫറുകളുമായാണ് സമ്മര്ഫെസ്റ്റിവല് ഇമേജ് ഒരുക്കിയിട്ടുള്ളത്. ഏപ്രില്‍ 15 വരെ നീണ്ടു നില്ക്കുന്ന ഓഫര്കാലാവധിയില്…