മണ്ണാര്‍ക്കാട് : ഓണ്‍ലൈനിനേക്കാള്‍ വിലക്കുറവിലും വിസ്മയിപ്പിക്കുന്ന ഓഫറുകളും മണ്ണാര്‍ക്കാടിന് സമ്മാനിക്കുന്ന ഇമേജ് മൊബൈല്‍സ് ആന്‍ഡ് കംപ്യൂട്ടേഴ്‌സില്‍ സമ്മര്‍ ഫെസ്റ്റിവലിന് തുടക്കമായി. വിഷു, പെരുന്നാള്‍ ആഘോഷങ്ങള്‍ നിറമുള്ളതാക്കാന്‍ ആകര്‍ഷകമായ ഓഫറുകളുമായാണ് സമ്മര്‍ഫെസ്റ്റിവല്‍ ഇമേജ് ഒരുക്കിയിട്ടുള്ളത്. ഏപ്രില്‍ 15 വരെ നീണ്ടു നില്‍ക്കുന്ന ഓഫര്‍കാലാവധിയില്‍ വിവിധ ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട് ഫോണ്‍ വാങ്ങുമ്പോള്‍ സ്മാര്‍ട്ട് ടി.വി, കൂളര്‍, സ്മാര്‍ട്ട് വാച്ച് എന്നിവ സൗജന്യമായി നേടാം. വണ്‍ പ്ലസിന്റെ ടെന്‍-ടി, ഇലവന്‍ സീരീസ് വാങ്ങുമ്പോള്‍ സ്മാര്‍ട്ട് ടി.വിയും വണ്‍ പ്ലസിന്റെ നോര്‍ഡ് വാങ്ങുമ്പോള്‍ ഒരു കൂളര്‍ തികച്ചും സൗജന്യമായി നേടാം. സാംസങി ന്റെ എ-14, എ54 മോഡല്‍ വാങ്ങിയാല്‍ 5000 രൂപ വിലമതിക്കുന്ന സ്മാര്‍ട്ട് വാച്ച് സൗജന്യ മായി ലഭിക്കും. ഓപ്പോ റെനോവയുടെ ടെന്‍പ്രോ പ്ലസ് വാങ്ങുമ്പോള്‍ കൂളര്‍ സൗജന്യ മായി നേടാം. കൂടാതെ വിവോ ടി-വണ്‍ വാങ്ങുമ്പോള്‍ ഒരു സ്മാര്‍ട്ട് വാച്ചും സൗജന്യമായി നേടാം.കൂടുതല്‍ വിവരങ്ങള്‍ക്ക് : 6238903040, 6238903027.