മണ്ണാര്‍ക്കാട് : മണലടി കൈക്കോട്ടും പള്ളിയാല്‍ നൂറുല്‍ ഹുദാ സെക്കന്‍ഡറി മദ്‌റസയു ടെ 50-ാം വാര്‍ഷിക പ്രഖ്യാപനവും മജ്‌ലിസുന്നൂര്‍ ആത്മീയ സദസ്സും മദ്‌റസ അങ്കണ ത്തില്‍ നടത്തി,ഹംസ മുസ്ലിയാര്‍ ആനമൂളി ഉദ്ഘാടനം ചെയ്തു. മദ്‌റസ കമ്മിറ്റി പ്രസിഡ ന്റ് കപ്പൂര്‍ അബ്ദുസമദ് ഹാജി അധ്യക്ഷനായി.മൗലവി സിദ്ധീഖ് മണലടി മജ്‌ലിസുന്നൂര്‍ ആത്മീയ സദസ്സിന് നേതൃത്വം നല്‍കി. ഉസ്താദ് അബ്ദുല്‍ വാഹിദ് ഫൈസി മുഖ്യപ്രഭാ ഷണം നടത്തി. കെ.എസ്.ഷമീര്‍, ടി.കെ.ഉമ്മര്‍, ശിഹാബുദ്ധീന്‍ മൗലവി,സലീം മുസ്‌ലി യാര്‍, ജലാല്‍ മുസ്‌ലിയാര്‍, പി.എം.ശഹീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.