എ.ബി.സി കേന്ദ്രം നിര്‍മാണം: ടെന്‍ഡര്‍ ക്ഷണിച്ച് മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത്
മണ്ണാര്‍ക്കാട് : താലൂക്കിലെ തെരുവുനായശല്ല്യത്തിന് പരിഹാരം കാണാന്‍ എ.ബി.സി (മൃഗപ്രജനന നിയന്ത്രണ പദ്ധതി) കേന്ദ്രം നിര്‍മിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ച് മണ്ണാര്‍ ക്കാട് ബ്ലോക്ക് പഞ്ചായത്ത്. എഴുപത് ലക്ഷം രൂപ ചെലവില്‍ തച്ചമ്പാറ പഞ്ചായത്തിലെ ചൂരിയോട് പൊതുശ്മാശനത്തോട് ചേര്‍ന്നുള്ള ഇരുപത് സെന്റ് സ്ഥലത്താണ്…