അലനല്ലൂര്‍ : കമ്യൂണിസ്റ്റ് ആചാര്യന്‍ ഇ.എം.എസിന്റെ 26-ാം ചരമവാര്‍ഷികം സി.പി.എം. അലനല്ലൂര്‍ ടൗണ്‍ ബ്രാഞ്ച് സമുചിതമായി ആചരിച്ചു. കെ.എ.സുദര്‍ശനകുമാര്‍ അനു സ്മരണ പ്രഭാഷണം നടത്തി. പി.അബ്ദുള്‍ കരീം അധ്യക്ഷനായി. ലോക്കല്‍ സെക്രട്ടറി ടോമി തോമസ് സംസാരിച്ചു. പി.നജീബ് സ്വാഗതവും വി.അലി നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!