Day: October 31, 2023

നേത്രരോഗ വിഭാഗത്തില്‍വിദഗ്ദ്ധ ഡോക്ടര്‍മാര്‍നാളെ ചാര്‍ജെടുക്കും

അലനല്ലൂര്‍: മെഡിക്കല്‍ സെന്റര്‍ അയ്യപ്പന്‍കാവില്‍ നേത്രരോഗ വിഭാഗത്തില്‍ രണ്ട് വിദഗ്ദ്ധ ഡോക്ടര്‍മാര്‍ കൂടി നാളെ ചാര്‍ജെടുക്കും. കണ്‍സള്‍ട്ടന്റ് ഒഫ്താല്‍മോളജിസ്റ്റ് ഡോ.മാത്യു.കെ.ജോണ്‍സണ്‍, ഡോ.കീര്‍ത്തി സഖറിയ എന്നാവരാണ് ബുധനാഴ്ച ചാര്‍ജെടുക്കുന്നത്. എല്ലാ ബുധനാഴ്ചയും രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ…

കേരള ഖിസ്സപ്പാട്ട് സംഘം പാലക്കാട് ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു

മണ്ണാര്‍ക്കാട് : കേരള ഖിസ്സപ്പാട്ട് സംഘം പാലക്കാട് ജില്ലാ കമ്മിറ്റി പുനസംഘടിപ്പിച്ചു. ചെ ര്‍പ്പുളശ്ശേരി സമസ്ത കാര്യാലയത്തില്‍ ജില്ലാ ജനറല്‍ ബോഡി യോഗം ചേര്‍ന്നു. ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രത്യേക പ്രാര്‍ത്ഥന നടത്തി. സംസ്ഥാന രക്ഷാധികാരി കെ.എം.ബാവ മൗലവി കൈപ്പുറം…

യാത്രക്കാര്‍ കാത്ത് നില്‍ക്കുന്നു; ഇരിപ്പിടങ്ങള്‍ക്കും കാത്തിരിപ്പ് കേന്ദ്രത്തിനുമായി

മണ്ണാര്‍ക്കാട് : കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഉള്‍പ്പടെ പ്രതിദിനം നൂറ് ബസുകള്‍ കയ റിയിറങ്ങുന്ന മണ്ണാര്‍ക്കാട് മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ ആവശ്യത്തിന് കാത്തിരിപ്പു കേന്ദ്രവും ഇരിപ്പിടങ്ങളുമില്ലാത്തത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. നിലവിലുള്ള ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ പരിമിതമായ സൗകര്യങ്ങളേയുള്ളൂ. തിരക്കേറിയ സമ യങ്ങളില്‍ രാവിലെയും…

error: Content is protected !!