മണ്ണാര്‍ക്കാട് : കേരള ഖിസ്സപ്പാട്ട് സംഘം പാലക്കാട് ജില്ലാ കമ്മിറ്റി പുനസംഘടിപ്പിച്ചു. ചെ ര്‍പ്പുളശ്ശേരി സമസ്ത കാര്യാലയത്തില്‍ ജില്ലാ ജനറല്‍ ബോഡി യോഗം ചേര്‍ന്നു. ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രത്യേക പ്രാര്‍ത്ഥന നടത്തി.

സംസ്ഥാന രക്ഷാധികാരി കെ.എം.ബാവ മൗലവി കൈപ്പുറം ഉദ്ഘാടനം ചെയ്തു. ചെത്ത ല്ലൂര്‍ ഹൈദറലി മൗലവി അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി അബൂ താഹിര്‍ മൗലവി പനങ്ങാങ്ങര മുഖ്യാതിഥിയായിരുന്നു. നാലകത്ത് റസാഖ് ഫൈസി പ്രാര്‍ത്ഥന ക്ക് നേതൃത്വം നല്‍കി. ജില്ലാ നിരീക്ഷകന്‍ സിദ്ധീഖ് ഫൈസി , ഹുസൈന്‍ അന്‍വരി ചങ്ങലീരി, സിദ്ധീഖ് മണലടി, നൗഫല്‍ വല്ലപ്പുഴ , വി.കെ.എസ്.വിളയൂര്‍ സംസാരിച്ചു.

ഭാരവാഹികള്‍: കൈപ്പുറം ബാവ മൗലവി, കെ.എസ്.മൗലവി മുണ്ടക്കോട്ടുകുര്‍ശ്ശി, നാല കത്ത് റസാഖ് ഫൈസി ( ഉപദേശക സമിതി അംഗം), ഹുസൈന്‍ അന്‍വരി ചങ്ങലീരി, സെയ്തലവി അന്‍സ്വരി പാലക്കോട് (രക്ഷാധികാരി), ചെത്തല്ലൂര്‍ ഹൈദറലി മൗലവി (പ്രസിഡന്റ്), ടി.പി.അഹ്മദ് കബീര്‍ മൗലവി കോട്ടായി, വി.കെ.എസ് വിളയൂര്‍, മജീദ് വാഫി കൊടക്കാട് (വൈസ് പ്രസിഡന്റ് ), സിദ്ധീഖ് മണലടി (ജനറല്‍ സെക്രട്ടറി), സമദ് മൗലവി കോട്ടോപ്പാടം, ഹംസ കൈപ്പുറം, ഹിദായത്തുല്ല ദാരിമി പുലാക്കല്‍കടവ് , ശി ഹാബ് നെല്ലായ, യൂസുഫ് ചങ്ങലീരി (സെക്രട്ടറി), നൗഫല്‍ വല്ലപ്പുഴ (ട്രഷറര്‍), ഹമീദ് മാസ്റ്റര്‍ കോട്ടോപ്പാടം (കോഡിനേറ്റര്‍), കുഞ്ഞാപ്പുകാരക്കാട്, സെയ്തലവി അഷ്റഫി പുറ്റാണിക്കാട്, ഹസ്സന്‍ മുളയംകാവ്, അനസ് യമാനി കുഴല്‍മന്ദം ( എക്സിക്യൂട്ടീവ് മെമ്പര്‍ ),പ്രവാസി സെല്‍ പി.കെ.ബഷീര്‍ മൗലവി (പ്രസിഡന്റ്), ഒ.എം.എ.ഗഫൂര്‍ മദനി (ജന: സെക്രട്ടറി), ഹബീബുള്ള കോട്ടോപ്പാടം.(ട്രഷറര്‍).

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!