Month: August 2023

ഷോളയൂര്‍ ടി.ഇഒ ഓഫിസില്‍ഓണമാഘോഷിച്ചു

അഗളി : ഷോളയൂര്‍ ട്രൈബല്‍ എക്‌സ്റ്റന്‍ഷന്‍ ഓഫിസില്‍ ഓണം ആഘോഷിച്ചു. സമൃദ്ധി ഓണം, സമഗ്ര പ്രവര്‍ത്തനം എന്ന പേരിലായിരുന്നു ആഘോഷം. ട്രൈബല്‍ എക്‌സ്റ്റന്‍ ഷന്‍ ഓഫിസര്‍ രാഹുല്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ഊരുമൂപ്പന്‍ മരുതാന്‍ അധ്യക്ഷനാ യി. ഓഫിസ് ജീവനക്കാര്‍, എസ്.ടി…

പ്രസ് ക്ലബ്ബ് മണ്ണാര്‍ക്കാട് ഓണം ആഘോഷിച്ചു

മണ്ണാര്‍ക്കാട് : ഒത്തൊരുമയുടെ ഓണം ആഘോഷിച്ച് പ്രസ് ക്ലബ്ബ് മണ്ണാര്‍ക്കാട് അംഗങ്ങ ള്‍. മണ്ണാര്‍ക്കാട് നടമാളിക റോഡിലുള്ള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സൊസൈറ്റി ഹാളില്‍ നടന്ന ഓണാഘോഷ പരിപാടി കെ. ജെ.യു ജില്ലാ പ്രസിഡന്റും പ്രസ് ക്ലബ്ബ് പ്രസിഡന്റു മായ സി.എം.സബീറലി ഉദ്ഘാടനം…

ജില്ലയില്‍ 40 സ്ഥലങ്ങളില്‍ പുതിയ അക്ഷയകേന്ദ്രങ്ങള്‍:അപേക്ഷ സെപ്റ്റംബര്‍ ഏഴ് വരെ

മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലയില്‍ 40 സ്ഥലങ്ങളില്‍ പുതിയ അക്ഷയകേന്ദ്രങ്ങള്‍ ആരം ഭിക്കുന്നതിന് സെപ്റ്റംബര്‍ ഏഴ് വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. പുളിങ്കുട്ടം (കണ്ണ മ്പ്ര ഗ്രാമപഞ്ചായത്ത്), ചിതലി പാലം (കുഴല്‍മന്ദം ഗ്രാമപഞ്ചായത്ത്), മീനാക്ഷിപുരം (പെരുമാട്ടി ഗ്രാമപഞ്ചായത്ത്), പുതുശ്ശേരി (പുതുശ്ശേരി ഗ്രാമപഞ്ചായത്ത്), കൃഷ്ണ…

തിരുവാഴിയോട് സ്വകാര്യ ട്രാവല്‍സിന്റെ ബസ് മറിഞ്ഞു; രണ്ട് പേര്‍ മരിച്ചതായി എം.എല്‍.എ

ശ്രീകൃഷ്ണപുരം: തിരുവാഴിയോട് സ്വകര്യ ട്രാവല്‍സിന്റെ ബസ് മറിഞ്ഞു.രണ്ട് പേര്‍ മരിച്ചതായി ഒറ്റപ്പാലം എം.എല്‍എ പ്രേംകുമാര്‍ അറിയിച്ചു. ചെന്നൈയില്‍ നിന്നും കോഴിക്കോട്ടേയ്ക്ക് പോവുകയായിരുന്ന കല്ലട ട്രാവല്‍സിന്റെ ബസാണ് അപകടത്തി ല്‍പെട്ടത്. ഇന്ന് രാവിലെ 7.45നായിരുന്നു അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ രണ്ട്…

ഓണാഘോഷം ഹരിത പെരുമാറ്റ ചട്ടം പാലിച്ച് നടത്താന്‍ ഓഫീസ് മേധാവികള്‍ക്ക് ജില്ലാ കലക്ടറുടെ നിര്‍ദേശം

മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലയില്‍ ഓണാഘോഷ പരിപാടികള്‍ ഹരിതപെരുമാറ്റ ചട്ടം പാലിച്ച് സംഘടിപ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ.എസ്.ചിത്രയുടെ നിര്‍ദേശം. ജില്ല യിലെ വിവിധ സ്ഥാപനങ്ങള്‍, ഓഫീസുകള്‍, ക്ലബ്ബുകള്‍ തുടങ്ങിയവയുടെ നേതൃത്വ ത്തില്‍ നടത്തുന്ന ഓണാഘോഷ പരിപാടികള്‍/മേളകള്‍, വ്യാപാര സ്ഥാപനങ്ങള്‍, ഓ ണച്ചന്തകള്‍,…

ജില്ലയില്‍ 14,914 അനര്‍ഹറേഷന്‍ കാര്‍ഡുകള്‍ കണ്ടെത്തി

മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലയില്‍ ഇതുവരെ സിവില്‍ സപ്ലൈസ് വകുപ്പിന് മടക്കി ലഭി ച്ചത് 14,914 അനര്‍ഹ റേഷന്‍ കാര്‍ഡുകള്‍. പരിശോധനയെ തുടര്‍ന്നും സ്വമേധയായും കാര്‍ഡ് മടക്കി നല്‍കിയിട്ടുണ്ട്. 2021 മെയ് 21 മുതല്‍ 2023 ജൂലൈ 31 വരെയുള്ള വിവര…

ആസ്തമ,അലര്‍ജി സി.ഒ.പി.ഡിപോസ്റ്റ് കോവിഡ് രോഗനിര്‍ണയ ക്യാംപ് വ്യാഴാഴ്ച

അലനല്ലൂര്‍ : ശ്വാസകോശ രോഗങ്ങളാല്‍ പ്രയാസം പേറുന്നവര്‍ക്ക് ആശ്വാസചികിത്സ യുമായി അലനല്ലൂരിലെ മെഡിക്കല്‍ സെന്റര്‍ അയ്യപ്പന്‍കാവില്‍ ആഗസ്റ്റ് 24ന് ആസ്തമ, അലര്‍ജി, സി.ഒ.പി.ഡി, പോസ്റ്റ് കോവിഡ് രോഗനിര്‍ണയ ക്യാംപ് നടക്കും. വ്യാഴാഴ്ച വൈ കീട്ട് നാല് മണി മുതല്‍ ആറ് മണി…

ആനമൂളി പാലവളവില്‍മാലിന്യം തള്ളുന്നതായി പരാതി

മണ്ണാര്‍ക്കാട്: തെങ്കര ആനമൂളി പാലവളവില്‍ മാലിന്യങ്ങള്‍ തളളുന്നതായി പരാതി. പഴ യ മല്‍സ്യങ്ങളും മത്സ്യങ്ങളുടെ അവശിഷ്ടങ്ങളും അറവ് മാലിന്യങ്ങളും വാഹനങ്ങളി ല്‍ കൊണ്ടുവന്ന് ഇവിടെ തളളുന്നതായും ഇവിടെ വാഹനങ്ങള്‍ നിര്‍ത്തി കഴുകുന്നതാ യും ആക്ഷേപമുണ്ട്. ഇത് മൂലം പല ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന…

കുറ്റവിചാരണ സദസ് നടത്തി

അലനല്ലൂര്‍: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ നയങ്ങള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് അലനല്ലൂര്‍ മണ്ഡലം കമ്മിറ്റി അലനല്ലൂര്‍ ടൗണില്‍ കുറ്റവിചാരണ സദസ് സംഘടിപ്പിച്ചു. ഡി.സി.സി സെക്രട്ടറി പി.ആര്‍.സുരേഷ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി നൗഫല്‍ തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം…

ഓണം സ്പെഷ്യല്‍ ഡ്രൈവ്: ജില്ലയില്‍ എക്സൈസ് പരിശോധന പുരോഗമി ക്കുന്നു

ഇതുവരെ നടന്നത് 463 പരിശോധനകള്‍ മണ്ണാര്‍ക്കാട് : ഓണത്തോടനുബന്ധിച്ച് പാലക്കാട് ജില്ലയില്‍ എക്സൈസിന്റെ നേതൃ ത്വത്തിലുള്ള സ്പെഷ്യല്‍ ഡ്രൈവ് പുരോഗമിക്കുന്നു. ജില്ലയില്‍ ഇതുവരെ 463 പരിശോ ധനകളാണ് നടത്തിയത്. ഇതില്‍ 144 അബ്കാരി കേസുകളും 28 എന്‍.ഡി.പി.എസ് കേസു കളും 445…

error: Content is protected !!