തച്ചമ്പാറ: പഞ്ചായത്ത് നാലാം വാര്‍ഡ് കോഴിയോട് നടന്ന ഉപ തിരഞ്ഞെടുപ്പില്‍ യു.ഡി. എഫ് സ്ഥാനാര്‍ഥി വിജയിച്ചു. കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി അലി തേക്കത്ത് ആണ് 28 വോട്ടു കള്‍ക്ക് വിജയിച്ചത്. അലി തേക്കത്ത്- 482, എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ചാണ്ടി തുണ്ടുമണ്ണില്‍- 454, ബി.ജെ.പി സ്ഥാനാര്‍ഥി രവീന്ദ്രന്‍-40 എന്നിങ്ങനെയാണ് വോട്ട് ലഭിച്ചത്. ആകെയുള്ള 1152 വോട്ടില്‍, 976 വോട്ടുകള്‍ രേഖപ്പെടുത്തിയിരുന്നു.അതോടെ തച്ചമ്പാറ പഞ്ചായത്തില്‍ എല്‍.ഡി.എഫ്- 7, യു.ഡി.ഫ് – 8 എന്ന കക്ഷി നില ആയി. എല്‍.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്ത് ഇനി യുഡിഎഫ് ഭരണത്തിലേക്ക് മാറും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!