Month: August 2023

കാത്തിരിപ്പിന് അറുതി, നാടിന് സന്തോഷം! ചിറക്കല്‍പ്പടി-കാഞ്ഞിരപ്പുഴ റോഡ് നവീകരണം പുനരാരംഭിച്ചു

അടുത്ത മഴക്കാലത്തിന് മുന്നേ പൂര്‍ത്തിയാക്കാന്‍ നീക്കം മണ്ണാര്‍ക്കാട്: മലയോര നാടിന്റെ നീണ്ട കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് ചിറക്ക ല്‍പ്പടി – കാഞ്ഞിരപ്പുഴ റോഡിന്റെ നവീകരണ പ്രവത്തികള്‍ പുനരാരംഭിച്ചു. ടെന്‍ഡര്‍ ഏറ്റെടുത്തതോടെ സര്‍വേ തുടങ്ങുകയും കരാറായ മുറയ്ക്ക് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്ത…

എക്സൈസ് പരിശോധന: ലഹരി വസ്തുക്കള്‍ പിടികൂടി

റെയില്‍വേ സ്റ്റേഷനുകളില്‍ പരിശോധന ഊര്‍ജിതം പാലക്കാട്: അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങളുള്‍പ്പെടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ ലഹരി വസ്തുക്കള്‍ പിടികൂടി. നി രോധിത പുകയില ഉത്പന്നങ്ങള്‍ കൈവശം വച്ച 38 പേര്‍ക്കെതിരെ കേസെടുത്തു. ഇതി ല്‍ 25 പേര്‍…

സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭ പുരസ്‌കാരം 2022: അപേക്ഷ 10 വരെ

മണ്ണാര്‍ക്കാട്: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് നല്‍കുന്ന സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭ പുരസ്‌കാരം 2022 നോമിനേഷനും മികച്ച ക്ലബ്ബുകള്‍ക്കുള്ള അപേക്ഷയും ഓഗസ്റ്റ് പത്തിന് വൈകിട്ട് അഞ്ച് വരെ നല്‍കാം. വ്യക്തിഗത പുരസ്‌കാരത്തിന് 18 നും 40 നും മധ്യേ പ്രായമുള്ള യുവജനങ്ങളെ നോമിനേറ്റ്…

പൂട്ടിയിട്ട വീട്ടില്‍ നടന്ന കവര്‍ച്ചാശ്രമത്തിലെ പ്രതികള്‍ക്കായി അന്വേഷണം തുടങ്ങി

മണ്ണാര്‍ക്കാട്: തച്ചമ്പാറ മുള്ളത്ത് പാറയില്‍ പൂട്ടിയിട്ട വീടുതുറന്ന് കവര്‍ച്ച നടത്താന്‍ ശ്രമിച്ച സംഭവത്തില്‍ കല്ലടിക്കോട് പൊലിസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവ സം പുലര്‍ച്ചെയാണ് സംഭവം നടന്നത്. പരിശോധനക്കെത്തിയ പൊലിസുകാരെ തള്ളി മാറ്റി രക്ഷപ്പെട്ട മോഷ്ടാക്കളെ കണ്ടെത്താനുമുള്ള ശ്രമത്തിലാണ് പൊലിസ്. കഴിഞ്ഞ…

അന്യസംസ്ഥാന തൊഴിലാളി ക്യാംപുകളില്‍ എക്‌സൈസ് പരിശോധന

മണ്ണാര്‍ക്കാട്: ആലുവ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ താലൂക്കിലെ ഇതര സംസ്ഥാ ന തൊഴിലാളികളുടെ ക്യാംപുകളിലും എക്‌സൈസ് പരിശോധന ശക്തമാക്കി. മണ്ണാര്‍ ക്കാട് കുന്തിപ്പുഴ, കോട്ടോപ്പാടം, അലനല്ലൂര്‍ മേഖലകളിലെ നാലിടങ്ങളിലായി എക്‌ സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ എസ്. ബാലഗോപാലിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച വൈകിട്ട് പരിശോധന…

പ്ലസ് വണ്‍ സ്‌കൂള്‍/കോമ്പിനേഷന്‍ ട്രാന്‍സ്ഫര്‍ അഡ്മിഷന്‍ ഓഗസ്റ്റ് 2, 3 തീയതികളില്‍

മണ്ണാര്‍ക്കാട്: പ്ലസ് വണ്‍ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനുശേഷമുള്ള മെറിറ്റ് വേ ക്കന്‍സിയൊടൊപ്പം മാനേജ്മെന്റ് ക്വാട്ടയിലെ ഒഴിവുള്ള സീറ്റുകളും അധികമായി അ നുവദിച്ച 97 താത്കാലിക ബാച്ചുകളിലെ സീറ്റുകളും ചേര്‍ത്തുള്ള വേക്കന്‍സിയില്‍ സ്‌ കൂള്‍/കോമ്പിനേഷന്‍ ട്രാന്‍സ്ഫര്‍ അലോട്ട്മെന്റിനായി ലഭിച്ച 50,464 അപേക്ഷകളില്‍ ക…

കല്ലടി കോളജില്‍ നവാഗതര്‍ക്ക് സ്വീകരണം നല്‍കി

മണ്ണാര്‍ക്കാട്: എം.ഇ.എസ് കല്ലടി കോളജിലെ നവാഗതരായ ഒന്നാം വര്‍ഷ ഡിഗ്രി, പി.ജി വിദ്യാര്‍ഥികള്‍ക്ക് സ്വീകരണം നല്‍കി. കാലിക്കറ്റ് സര്‍വകലാശാലയുടെ കേന്ദ്രീകൃത പ്രവേശന പ്രക്രിയയുടെ ഭാഗമായി ഈ വര്‍ഷം പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്കാ ണ് കോളജ് മാനേജ്‌മെന്റ് കമ്മിറ്റി, അധ്യാപകര്‍, വിദ്യാര്‍ഥി യൂണിയന്‍…

പനയമ്പാടത്ത് അപകടം; നാല് പേര്‍ക്ക് പരിക്ക്

മണ്ണാര്‍ക്കാട് : ദേശീയപാതയിലെ അപകടമേഖലയായ കരിമ്പ പനയമ്പാടത്ത് നിയന്ത്ര ണം വിട്ടകാര്‍ പാതയോരത്തെ ചാലിലേക്ക് മറിഞ്ഞ് അപകടം. നാല് പേര്‍ക്ക് പരിക്കേറ്റു. മലപ്പുറം വണ്ടൂര്‍ സ്വദേശികളായ അക്കോടന്‍ വീട്ടില്‍ ശരണ്‍ (23), ചെങ്ങലങ്കോട് വീട്ടി ല്‍ നിഖില്‍ (23), ഉണ്ണി നിവാസില്‍…

ഓപ്പറേഷന്‍ ഫോസ്‌കോസ്: 16 സ്ഥാ പനങ്ങള്‍ക്കെതിരെ നടപടി

ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന തുടരുന്നു മണ്ണാര്‍ക്കാട്: ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തുന്ന ഓപ്പറേഷന്‍ ഫോസ്‌കോഴ്‌സിന്റെ ഭാഗമായി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തി. 349 സ്ഥാപനങ്ങള്‍ പരിശോധിച്ചതില്‍ 14 സ്ഥാപനങ്ങള്‍ നിയമാനുസൃത രജിസ്‌ട്രേഷനോ ലൈസന്‍സോ ഇല്ലാതെ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി. ഈ…

ആരോഗ്യ മേഖലയിലെ പ്രാഥമിക കാര്യങ്ങളില്‍ പൊതുജനങ്ങള്‍ അറിവു നേടണം: ഡോ.പി.എ ഫസല്‍ ഗഫൂര്‍

മണ്ണാര്‍ക്കാട്: ആരോഗ്യ മേഖലയില്‍ ചികിത്സ തേടുമ്പോള്‍ പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങളില്‍ പൊതുജനങ്ങള്‍ അറിവു നേടണമെന്ന് എം.ഇ.എസ് സംസ്ഥാന പ്രസിഡ ന്റ് ഡോ.പി.എ ഫസല്‍ ഗഫൂര്‍ പറഞ്ഞു. പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോള ജിന്റെ സബ് സെന്റ്ററും മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളജിന്റെ…

error: Content is protected !!