മണ്ണാര്‍ക്കാട് : കണ്ടമംഗലം അമ്പാഴക്കോട് മഹല്ലിലെ പരേതനായ പാറശ്ശേരി ഹംസ യുടെ ഭാര്യ താച്ചുട്ടി എന്ന ബീവി (90) അന്തരിച്ചു. മക്കള്‍: കുഞ്ഞിമുഹമ്മദ് , ഫാത്തിമ , ആയിഷാബി, പാറശ്ശേരി ഹസ്സന്‍ ( കോട്ടോപ്പാടം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട്), ഉമ്മര്‍ , കദീജ, നബീസ, ശംസുദ്ധീന്‍, യൂസുഫ്. മരുമക്കള്‍: കദീജ, ഹംസ, അബു, അലി, ഖാദര്‍, സൈനബ, ലൈല, റംല. ഖബറടക്കം നാളെ (തിങ്കള്‍) രാവിലെ 9 മണിക്ക് അമ്പാഴക്കോട് ഖബര്‍സ്ഥാനില്‍.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!