കാട്ടാനകള്‍ തമ്പടിക്കുന്നത് തടയാന്‍ അടിക്കാടുകള്‍ വെട്ടിത്തെളിച്ച് വനപാലകര്‍
കോട്ടോപ്പാടം: സൈലന്റ് വാലി വനമേഖലയില്‍ നിന്നെത്തുന്ന കാട്ടാനകള്‍ തമ്പടിക്കു ന്ന വനാതിര്‍ത്തിയിലെ അടിക്കാട് വെട്ടിനീക്കി വനപാലകര്‍.തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലെ മണ്ണാര്‍ത്തി ചെന്നേരിക്കുന്ന് ഭാഗത്ത് 15 ഏക്കര്‍ സ്ഥലത്തെ അ ടിക്കാടാണ് വെട്ടി നീക്കുന്നത്.ഡി.എഫ്.ഒ ആര്‍.ശിവപ്രസാദ്, റെയ്ഞ്ച് ഓഫിസര്‍ എന്‍. സുബൈര്‍…