Day: June 1, 2023

രാജ്യത്തെ സ്‌കൂളുകളില്‍ 100 ശതമാനം ഇന്റര്‍നെറ്റുള്ള ആദ്യ സംസ്ഥാനം കേരളമാകുന്നു: മന്ത്രി എം.ബി രാജേഷ്

മലമ്പുഴ: ഇന്ത്യയിലെ സ്‌കൂളുകളില്‍ 100 ശതമാനം ഇന്റര്‍നെറ്റ് ലഭ്യതയുള്ള ആദ്യത്തെ സംസ്ഥാനമായി കേരളം മാറുകയാണെന്ന് തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. അധ്യയനവര്‍ഷാരംഭത്തിന്റെ ജില്ലാതല പ്രവേശനോ ത്സവം മലമ്പുഴ ജി.വി.എച്ച്.എസ്.എസില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ…

ദാറുന്നജാത്തില്‍ ഫിഡുസിയ പദ്ധതിക്ക് തുടക്കമായി

മണ്ണാര്‍ക്കാട്: നെല്ലിപ്പുഴ ദാറുന്നജാത്ത് യതീംഖാന അന്തേവാസികളായ വിദ്യാര്‍ഥികളു ടെ സമഗ്ര വികസനം ലക്ഷ്യമിട്ട് സെന്റര്‍ ഫോര്‍ ഇന്‍ഫോര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ഇന്ത്യ (സിജി ) മണ്ണാര്‍ക്കാട് ചാപ്റ്ററിന്റെ സഹകരണത്തോടെ ആരംഭിച്ച പദ്ധതിയായ ഫിഡുസിയക്ക് തുടക്കമായി. വിദ്യാഭ്യാസം, മാര്‍ഗനിര്‍ദേശം, ജീവിത നൈപുണ്യ പരി…

അവാര്‍ഡ് ദാനവും പഠനകിറ്റ് വിതരണവും നടത്തി

ഇശല്‍ സന്ധ്യ ശ്രദ്ധേയമായി മണ്ണാര്‍ക്കാട് : പെരിഞ്ചോളം അഞ്ചാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യ ത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു സമസ്ത പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ അമ്പതോളം വിദ്യാര്‍ഥികളെ അനുമോദിച്ചു. അമ്പതോളം വിദ്യാര്‍ഥികള്‍ക്ക് പഠനകി റ്റുകളും വിതരണം ചെയ്തു.…

മലബാറില്‍ നിന്നും ഗള്‍ഫ് നാടുകളിലേക്ക് യാത്രാ കപ്പല്‍ സര്‍വ്വീസ് പരിഗണനയില്‍

തിരുവനന്തപുരം: പ്രവാസി മലയാളികളുടെ ചിരകാല സ്വപ്നമായ യാത്രാ കപ്പല്‍ സര്‍ വ്വീസ് ആരംഭിക്കുവാന്‍ നോര്‍ക്കയുമായി സഹകരിച്ച് പദ്ധതികള്‍ ആവിഷ്‌കരിക്കുമെ ന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. മലബാര്‍ ഡെവലപ്പ്‌മെ ന്റ് കൗണ്‍സിലിന്റെയും കേരള മാരിടൈം ബോര്‍ഡിന്റെയും സംയുക്ത ആഭിമുഖ്യ…

ദേശബന്ധു സ്‌കൂളില്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

തച്ചമ്പാറ: ദേശബന്ധു ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതുതായി നിര്‍മിച്ച എസി കോ ണ്‍ഫറന്‍സ് ഹാളും ഹൈടെക്ക് ക്ലാസ് മുറികളുമടങ്ങുന്ന ബഹുനില മന്ദിരം സംഗീത ജ്ഞന്‍ പദ്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.നാരായണന്‍കുട്ടി അധ്യക്ഷനായി. ഡോ.എ.പി.ജെ…

യൂണിവേഴ്‌സല്‍ സ്‌കൂളില്‍ വിജയോത്സവം

മണ്ണാര്‍ക്കാട്: എസ്.എസ്.എല്‍.സി, സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് രാജ്യപുരസ്‌കാര്‍, ജൂനി യര്‍ റെഡ് ക്രോസ് പരീക്ഷാ വിജയികളെ അനുമോദിക്കുന്നതിനായി യൂണിവേഴ്‌സല്‍ പബ്ലിക് സ്‌കൂളില്‍ വിജയോത്സവം 2023 സംഘടിപ്പിച്ചു. മണ്ണാര്‍ക്കാട് കോ- ഓപ്പറേറ്റീവ് എഡ്യുക്കേഷണല്‍ സൊസൈറ്റി ചെയര്‍മാന്‍ പി.കെ.ശശി ഉദ്ഘാടനം ചെയ്തു. സംഘം ഡയറക്ടര്‍…

error: Content is protected !!