മണ്ണാര്‍ക്കാട് : നഗരസഭ 2022 -23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭയിലെ സ്‌കൂളുകളിലേക്ക് ആവശ്യമായ സാമഗ്രികള്‍ വിതരണം ചെയ്തു.നഗരസഭ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു.ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷഫീഖ് റഹ്മാന്‍ അധ്യക്ഷനായി.നഗരസഭ പ്രദേശത്തെ അഞ്ചോളം സര്‍ക്കാര്‍ സ്‌കൂളുക ളിലേക്കാണ് അലമാര,ബെഞ്ച് ,ഡസ്‌ക്,വെയിറ്റ് മെഷീന്‍,ഹൈറ്റ് മെഷീന്‍,വേസ്റ്റ് ബക്ക റ്റുകള്‍,ബാത്‌റൂം ക്ലീനിങ് മെറ്റീരിയല്‍സ്,ബാത്‌റൂം ക്ലീനിങ് ജെറ്റ് മെഷീന്‍ എന്നിവ നല്‍ കിയത്.ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മാസിത സത്താര്‍,സ്‌കൂള്‍ പിടിഎ പ്രസിഡന്റ് സക്കീര്‍ മുല്ലക്കല്‍,പിടിഎ ഭാരവാഹികളായ ഖാലിദ്,സമദ് പൂവ്വ ക്കോടന്‍,ഷമീര്‍ നമ്പിയത്ത്,കെ.പി അഷ്‌റഫ്,വിവിധ സ്‌കൂളുകളിലെ പ്രധാന അധ്യാ പകര്‍,തുടങ്ങിയവര്‍ പങ്കെടുത്തു.