Month: May 2023

ഒരുമയുടെ വിത്തെറിഞ്ഞ് നാടിന്റെ ഉത്സവമായി കമ്പളം

അഗളി: ഉഴുതുമറിച്ച മണ്ണില്‍ ആട്ടവും പാട്ടുമായി ഒരുമയോടെ വിത്തെറിഞ്ഞ് ഷോള യൂര്‍ കള്ളക്കര ഊരില്‍ നടന്ന കമ്പളം നാടിന്റെ ഉത്സവമായി. കൃഷിഭൂമിയെ ആദരി ക്കുന്നതിന്റ ഭാഗമായി മണ്ണൂക്കാരന്‍ ഭൂമി പൂജ നടത്തുന്നതിനു ചുറ്റുമായി എല്ലാവരും അണിനിരന്നു. റാഗി, ചാമ, തിന, വരഗ്,…

‘കണ്‍സഷന്‍ എടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കെ.എസ്.ആര്‍.സി ബസില്‍ യൗത്ര സൗജന്യം’

പാലക്കാട് : കെ.എസ്.ആര്‍.ടി.സി ബസില്‍ കണ്‍സഷന്‍ എടുക്കുന്ന പ്ലസ്ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് യാത്ര സൗജന്യമാണെന്ന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ടി.എം ജേഴ്‌സണ്‍ അറിയിച്ചു.പാലക്കാട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സ്റ്റുഡന്റ്‌സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. സ്വകാര്യ ബസുകള്‍…

ജൂലൈ ഒന്ന് മുതല്‍ കണ്‍സഷന്‍ കാര്‍ഡ് നിര്‍ബന്ധം

പാലക്കാട് സ്റ്റുഡന്റ്സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി യോഗം ചേര്‍ന്നു പാലക്കാട്: സ്‌കൂള്‍-കോളെജ് വിദ്യാര്‍ത്ഥികള്‍ക്ക് ജൂലൈ ഒന്ന് മുതല്‍ കണ്‍സഷന്‍ കാ ര്‍ഡ് നിര്‍ബന്ധമെന്ന് ആര്‍.ടി.ഒ അറിയിച്ചു. ജില്ലയിലെ വിദ്യാര്‍ത്ഥികളുടെ ബസ് യാത്ര കണ്‍സഷന്‍ കാര്‍ഡുകളുടെ വിതരണം, യാത്രാ ബുദ്ധിമുട്ടുകള്‍ തുടങ്ങിയവ ചര്‍ച്ച…

തെളിവെടുപ്പിനിടെ തലകുനിച്ചിരുന്ന് സുരേഷ്‌കുമാര്‍

മണ്ണാര്‍ക്കാട്: പാലക്കയം വില്ലേജ് ഓഫിസില്‍ തെളിവെടുപ്പ് നടക്കുമ്പോള്‍ മേശമേല്‍ കൈവെച്ച് തലതാഴ്ത്തിയിരിക്കുകയായിരുന്നു കൈക്കൂലി കേസില്‍ അറസ്റ്റിലായ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് വി.സുരേഷ്‌കുമാര്‍. വിജിലന്‍സ് സംഘത്തിന്റെ ചോദ്യ ത്തിന് പലപ്പോഴും അപൂര്‍ണമായിരുന്നു ഇയാളില്‍ നിന്നുമുണ്ടായ മറുപടി. ചില ചോദ്യ ങ്ങള്‍ക്ക് വില്ലേജ് ഓഫീസര്‍…

അഴിമതി നിര്‍മ്മാര്‍ജ്ജനം: വില്ലേജ് ഓഫീസുകളില്‍ കലക്ടറുടെ പരിശോധന

പാലക്കാട് : റവന്യൂ വകുപ്പിന് കീഴിലുള്ള വിവിധ ഓഫീസുകളില്‍ അഴിമതി പൂര്‍ണ മായും നിര്‍മ്മാര്‍ജ്ജനം ചെയ്യുക ലക്ഷ്യമിട്ട് ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം യാക്കര, പാലക്കാട് 1 വില്ലേജുകളില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി. അഡീഷ ണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ്, സീനിയര്‍ സൂപ്രണ്ട്…

കെ എസ് ടി യു യാത്രയയപ്പും സ്‌നേഹാദരവും സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്: സര്‍വീസില്‍ നിന്നും വിരമിക്കുന്ന കെ.എസ്.ടി.യു മുന്‍ സംസ്ഥാന പ്രസിഡണ്ട് കരീം പടുകുണ്ടിലിനും യൂണിറ്റിലെ മെമ്പര്‍മാര്‍ക്കും നെല്ലിപ്പുഴ ഡി. എച്ച്.എസ്.എസ് കെ.എസ്.ടി.യു യൂണിറ്റിന്റെ നേതൃത്വത്തില്‍ യാത്രയയപ്പും സ്നേഹാദരവും സംഘടിപ്പിച്ചു.എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.യു ജില്ലാ സെക്രട്ടറി കെ.പി.എ സലീം അധ്യക്ഷനായി.…

നാളെ വൈദ്യുതി മുടങ്ങും

മണ്ണാര്‍ക്കാട്: മലമ്പുഴ, കല്ലടിക്കോട് 110 കെ.വി ലൈനില്‍ അറ്റകുറ്റപണികള്‍ നടക്കുന്ന തിനാല്‍ നാളെ (മെയ് 28) ഞായറാഴ്ച രാവിലെ എട്ടു മണി മുതല്‍ വൈകീട്ട് നാല് മണി വരെ മണ്ണാര്‍ക്കാട്, അഗളി, അലനല്ലൂര്‍ സബ് സ്റ്റേഷന്‍ പരിധിയില്‍ പൂര്‍ണമായോ, ഭാഗി കമായോ…

മുസ്ലിം ലീഗ് മനുഷ്യചങ്ങല തീര്‍ത്തു

കുമരംപുത്തൂര്‍: ജനവിരുദ്ധ സര്‍ക്കാറുകള്‍ക്കെതിരെ കുമരംപുത്തൂര്‍ പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി ചുങ്കം സെന്ററില്‍ നടത്തിയ സമര ചങ്ങല ജനപങ്കാളിത്തത്തില്‍ ശ്രദ്ധേയമായി. ജില്ലാ പ്രസിഡന്റ് മരക്കാര്‍ മാരായമംഗലം ഉദ്ഘാടനം ചെയ്തു. ജില്ല ജന റല്‍ സെക്രട്ടറി അഡ്വ.ടി.എ സിദ്ദീഖ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് ലീഗ്…

അടുത്ത അഞ്ച് ദിവസം ഇടിയോടും മിന്നലോടും കൂടിയ മഴക്ക് സാധ്യത

മണ്ണാര്‍ക്കാട്: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായി ഇടി, മിന്നല്‍, കാ റ്റോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചു. മെയ് 29 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും മെയ് 31 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30…

മരങ്ങളുടെ വിലനിര്‍ണയം ശ്രദ്ധിക്കണം: പി. മമ്മിക്കുട്ടി എം.എല്‍.എ

പാലക്കാട്: മരംമുറിക്കുന്നതുമായി ബന്ധപ്പെട്ട് മരങ്ങളുടെ വിലനിര്‍ണയം ബന്ധപ്പെട്ട വകുപ്പ് ശ്രദ്ധിക്കണമെന്ന് പി. മമ്മിക്കുട്ടി എം.എല്‍.എ. ലേലം നടക്കാന്‍ സ്വീകാര്യമായ വിലയാണ് തീരുമാനിക്കുന്നതെന്ന് ഉറപ്പാക്കണം. അല്ലാത്തപക്ഷം ബന്ധപ്പെട്ട പ്രവര്‍ത്തി നടക്കാതെ നീണ്ടുപോകുന്ന സാഹചര്യം ഉണ്ടാകുമെന്നും എം.എല്‍.എ പറഞ്ഞു. കലക്ട റേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍…

error: Content is protected !!