കൊച്ചി: എറണാകുളം മറൈന്‍ഡ്രൈവില്‍ നടക്കുന്ന സഹകരണ എക്‌സ്‌പോയിലെ കുമരംപുത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ സ്റ്റാള്‍ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു.സ്റ്റാള്‍ സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ സന്ദര്‍ശി ച്ചു.

സഹകരണ സംഘം രജിസ്ട്രാര്‍ ടി വി സുഭാഷ് ഐഎഎസ്,ബാങ്ക് പ്രസിഡന്റ് എന്‍ മണികണ്ഠന്‍,വൈസ് പ്രസിഡന്റ് രമേഷ് നാവായത്ത്,സെക്രട്ടറി കെ കെ വിജയ കുമാര്‍,ജീവനക്കാരായ ആര്‍ അനൂജ്, ടി ദിവിന്‍,എസ് ശ്രാവണ്‍ തുടങ്ങിയവര്‍ സംബ ന്ധിച്ചു.ബാങ്കിന്റെ മിനി എടിഎം,എടിഎം കാര്‍ഡ്,ക്യൂ ആര്‍ കോഡ് സംവിധാനം തുടങ്ങിയവയാണ് പ്രദര്‍ശനത്തിനുള്ളത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!