അലനല്ലൂര്‍: എടത്തനാട്ടുകര മുണ്ടക്കുന്ന് എഎല്‍പി സ്‌കൂള്‍ സ്ഥാപക മാനേജര്‍ പടിഞ്ഞാറുവീട്ടില്‍ ബാലകൃഷ്ണന്‍ എന്ന ചിന്നന്‍ മാസ്റ്ററുടെ ഭാര്യ ശ്രീദേവി അമ്മ (85) നിര്യാതയായി.സംസ്‌കാരം ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് വീട്ടുവളപ്പില്‍.മക്കള്‍: മക്കള്‍ : ആനന്ദവല്ലി (റിട്ട.അധ്യാപിക), ജയശങ്കരന്‍ (റിട്ട.അധ്യാപകന്‍ & സ്‌കൂള്‍ മാനേജര്‍), ഗീത,രജനി (അധ്യാപിക, ടി.എ.എം.യു.പി.എസ്. എടത്തനാട്ടുകര).മരുമക്കള്‍ : ശിവ ശങ്കരന്‍, ബിന്ദു (അധ്യാപിക, എ.എല്‍.പി.എസ്. മുണ്ടക്കുന്ന്) ശിവദാസന്‍, ഉദയകുമാര്‍.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!