മണ്ണാര്‍ക്കാട്: വേനല്‍ച്ചൂടില്‍ വലയുന്നവര്‍ക്ക് ദാഹജലമൊരുക്കി മണ്ണാര്‍ക്കാട് ഗവ. എംപ്ലോയീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി തണ്ണീര്‍പ്പന്തല്‍ തുടങ്ങി.ഉഷ്ണതരംഗം, സൂര്യാഘാതം എന്നിവയുടെ സാധ്യത മുന്‍നിര്‍ത്തി സംസ്ഥാനത്തെ എല്ലാ സ്ഥലങ്ങ ളിലും തണ്ണീര്‍പ്പന്തല്‍ ആരംഭിക്കണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനപ്രകാരമാണ് നടപടി.സംഘം ഓഫീസിന് സമീപം ആരംഭിച്ച തണ്ണീര്‍പ്പന്തല്‍ സംഘം ഡയറക്ടര്‍ മുഹമ്മദ് റഷീദ് ഉദ്ഘാടനം ചെയ്തു.സെക്രട്ടറി എന്‍ വി ഉമ സ്വാഗതം പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!