മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാടിനെ പരിശുദ്ധ പൊന്നണിയിച്ച പഴേരി ഗോള്‍ഡ് ആന്റ് ഡയ മണ്ട്സില്‍ അതിശയിപ്പിക്കുന്ന ഇളവുകളുമായി വിവാഹ് ബ്രൈഡല്‍ സ്പെഷ്യല്‍ ഓ ഫര്‍ തുടങ്ങി.

ഒരു ശതമാനം പണിക്കൂലിയില്‍ വിവാഹ ആഭരണങ്ങള്‍ സ്വന്തമാക്കാനാണ് പഴേരി ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് സുവര്‍ണ്ണാവസരം ഒരുക്കുന്നത്.ജില്ലയിലെ സ്വര്‍ണ്ണാഭരണ വിപണന രംഗത്ത് ഇതാദ്യമായി പഴേരി ഗോള്‍ഡ് ആന്റ് ഡയമണ്ട്സാണ് ഇത്തരമൊരു ഓഫര്‍ നല്‍കുന്നത്.അഞ്ച് പവന്‍ മുതല്‍ 100 പവന്‍ വരെയുള്ള ബ്രൈഡല്‍ സെറ്റുകള്‍ ഉണ്ട്.ആഭരണങ്ങള്‍ക്ക് ആയുഷ്‌ക്കാല സൗജന്യ അറ്റകുറ്റപ്പണിയും വാഗ്ദാനം ചെയ്യുന്നു.

വിവാഹ സീസണോടനുബന്ധിച്ച് മറ്റനവധി ഓഫറുകളും പഴേരി കാഴ്ചവെക്കുന്നുണ്ട്.25 ശതമാനം കിഴിവില്‍ ഡയമണ്ട് ആഭരണങ്ങളും 30 ശതമാനം കിഴിവില്‍ വെള്ളിയാഭ രണങ്ങളും ഇപ്പോള്‍ പഴേരിയില്‍ നിന്നും സ്വന്തമാക്കാം.പഴയ സ്വര്‍ണാഭരണങ്ങള്‍ വി ലയിലോ തൂക്കത്തിലോ കുറവില്ലാതെയും പഴേരിയില്‍ നിന്നും മാറ്റി വാങ്ങാം.പഴേരി ഗോള്‍ഡില്‍ നിന്നും വാങ്ങുന്ന സ്വര്‍ണാഭരണങ്ങള്‍ക്ക് തെഫ്റ്റ് ഇന്‍ഷൂറന്‍സും ഒരുക്കി യിട്ടുണ്ട്.ഉയരുന്ന സ്വര്‍ണ വിലയില്‍ നിന്നും ആശ്വാസം നേടാന്‍ 25 ശതമാനം തുക മുന്‍ കൂര്‍ നല്‍കി ബുക്ക് ചെയ്ത് ഉപഭോക്താക്കള്‍ക്ക് സ്വര്‍ണാഭരണങ്ങള്‍ വാങ്ങാനും പഴേരി ഗോള്‍ഡ് ആന്റ് ഡയ്മണ്ട്സില്‍ അവസരമുള്ളതായി മാനേജ്മെന്റ് അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!