അലനല്ലൂര്‍ : എടത്തനാട്ടുകര തടിയംപറമ്പിലെ താഴത്തെപീടിക പരേതനായ ഉസ്മാന്‍ ഹാജിയുടെ ഭാര്യ ആയിശ ഹജ്ജുമ്മ (80) നിര്യാതയായി. കബറടക്കം വെള്ളിയാഴ്ച രാ വിലെ 10ന് പൂക്കാടംഞ്ചേരി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.മക്കള്‍: സറഫുന്നീസ, തല്‍ഹ ത്ത് (റിട്ട.പ്രധാനാധ്യാപകന്‍), റംല, സൗദ, ഫക്രുദ്ധീന്‍. മരുമക്കള്‍: അബ്ദുല്‍ സമദ്, അബ്ദു ല്‍ കരീം, ലുഖ്മാനുല്‍ ഹക്കീം, റസിയ, നസീറ. സഹോദരങ്ങള്‍: ഹംസ, പരേതരായ ബാപ്പു കാപ്പുങ്ങല്‍, ഉമ്മര്‍.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!