മണ്ണാര്‍ക്കാട്: അരകുര്‍ശ്ശി ഉദയര്‍കുന്ന് ഭഗവതി ക്ഷേത്രത്തിലെ പൂരം കൊടിയേറ്റ ദിന നമായ മാര്‍ച്ച് രണ്ടിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നെള്ളിക്കേണ്ടതില്ലെന്ന് മണ്ണാര്‍ക്കാട് പൂരാഘോഷ കമ്മിറ്റി തീരുമാനിച്ചു.തെച്ചിക്കോട്ടുകാവ് രാമചന്ദ്രനോടൊ പ്പം കൂട്ടാന കള്‍ക്ക് അനുമതി നല്‍കേണ്ടതില്ലെന്ന ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി യുടെ തീരു മാനത്തെ തുടര്‍ന്നാണിതെന്ന് പൂരാഘോഷ കമ്മിറ്റി ജനറല്‍ സെക്രട്ടറി എം പുരുഷോ ത്തമന് അറിയിച്ചു.