Month: March 2023

പൊതുമരാമത്ത് റോഡുകള്‍ ബി.എം-ബി.സി നിലവാരത്തിലേക്ക് ഉയര്‍ത്തുക ലക്ഷ്യം: മന്ത്രി
പി.എ മുഹമ്മദ് റിയാസ്

പട്ടാമ്പി: പൊതുമരാമത്ത് റോഡുകളില്‍ 50 ശതമാനവും ഉയര്‍ന്ന ഗുണനിലവാരവും സാങ്കേതികവിദ്യയും ഉറപ്പാക്കുന്ന ബി.എം ആന്‍ഡ് ബി.സി നിലവാരത്തിലേക്ക് എ ത്തിക്കുകയാണ് ലക്ഷ്യമെന്ന് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഇതിനായി വകുപ്പ് അതിവേഗം മുന്നോട്ട് പോവുകയാണെന്നും 2026…

സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

കല്ലടിക്കോട്: എസ് കെ എസ് എസ് എഫ് കല്ലടിക്കോട് ക്ലസ്റ്റര്‍ സഹചാരി റിലീഫ് സെ ന്ററും ചിറ്റൂര്‍ കരുണ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലും സംയുക്തമായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.മാപ്പിള സ്‌കൂള്‍ എസ് എന്‍ ഹാളില്‍ നടന്ന ക്യാമ്പ് കരിമ്പ ഗ്രാമ…

വനിത കമ്മീഷന്‍ സിറ്റിംഗ്: 12 പരാതികള്‍ തീര്‍പ്പാക്കി

പാലക്കാട്: കേരള വനിതാ കമ്മിഷന്‍ പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടത്തിയ സിറ്റിങ്ങില്‍ 12 പരാതികള്‍ തീര്‍പ്പാക്കി. 4 പരാതികള്‍ പൊലീസ് റിപ്പോര്‍ട്ടിനായി അയ ച്ചു. 2 പരാതികളില്‍ കൗണ്‍സലിങ് നല്‍കാന്‍ തീരുമാനിച്ചു.സിറ്റിങ്ങില്‍ കമ്മിഷന്‍ അംഗം വി.ആര്‍. മഹിളാമണി, ഡയറക്ടര്‍ പി.ബി.…

വേനല്‍ക്കാലത്ത് കുഞ്ഞുങ്ങളെ പ്രത്യേകം കരുതണം

വനിത ശിശുവികസന വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി മണ്ണാര്‍ക്കാട്: വേനല്‍ക്കാലത്ത് കുഞ്ഞുങ്ങളെ പ്രത്യേകം കരുതണമെന്ന് ആരോഗ്യ വനി ത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അങ്കണവാടികളും ഡേകെയര്‍ സെന്റ റുകളും പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികള്‍ക്കുള്ള പോഷകാഹാരങ്ങളും മറ്റും നല്‍കേ ണ്ടതിനാല്‍ അങ്കണവാടികള്‍…

ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ: പൊതുജനങ്ങള്‍ക്ക് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയിലെ പാലക്കാട്,ചിറ്റൂര്‍, മണ്ണാര്‍ക്കാട് അഗ്നിരക്ഷാ നിലയ ങ്ങളിലെ ജീവനക്കാരും സിവില്‍ ഡിഫന്‍സും സംയുക്തമായി വേനല്‍ക്കാല അഗ്‌നി പ്രതിരോധം-സൂര്യാഘാതം-ഇടിമിന്നല്‍ എന്നിവ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ബോധവത്കരണം, ഡെമോണ്‍സ്ട്രേഷന്‍ എന്നിവ സംഘടിപ്പിച്ചു.വേനല്‍ചൂടിന്റെ കാഠിന്യം വര്‍ദ്ധിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് പരിപാടി സംഘടിപ്പിച്ച തെന്ന് ജില്ലാ…

എസ് വൈ എസ് മണ്ണാര്‍ക്കാട്
തണ്ണീര്‍പ്പന്തലൊരുക്കി

മണ്ണാര്‍ക്കാട്: വേനല്‍ച്ചൂടില്‍ വലയുന്നവര്‍ക്ക് ദാഹജലവുമായി എസ് വൈ എസ് മണ്ണാര്‍ക്കാട് സര്‍ക്കിള്‍ നേതൃത്വത്തില്‍ ആശുപത്രിപ്പടിയില്‍ തണ്ണീര്‍പ്പന്തലൊരു ക്കി.ജലമാണ് ജീവന്‍ എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് സംസ്ഥാനത്തുടനീളം 600 ഓളം സര്‍ക്കിള്‍ കേന്ദ്രങ്ങളില്‍ ദാഹജലവിതരണ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണിത്.മണ്ണാര്‍ക്കാട് സര്‍ക്കിള്‍ ജനറല്‍…

അട്ടപ്പാടി മധു കേസ്; ഈ മാസം 30ന് വിധി പറയും

മണ്ണാര്‍ക്കാട്: അട്ടപ്പാടി മധു കേസില്‍ ഈ മാസം 30ന് വിധി പറയും. മണ്ണാര്‍ക്കാട് എസ്‌സി-എസ്ടി കോടതിയാണ് വിധി പറയാന്‍ മുപ്പതിലേക്ക് മാറ്റിയത്. ആദിവാസി യുവാവ് മധുവിന്റൈ കൊലപാതകത്തില്‍ അന്തിമ വാദം പൂര്‍ത്തിയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിലെ അന്തിമ വാദം പൂര്‍ത്തിയായത്. നാടകീയ…

സൗഹൃദ ഫുട്‌ബോള്‍ മത്സരം നടത്തി

അലനല്ലൂര്‍: എടത്തനാട്ടുകര നാലുകണ്ടം പി.കെ.എച്ച്. എം.ഒ.യു.പി. സ്‌കൂള്‍ മൈതാന ത്ത് നടന്ന സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ മുണ്ടക്കുന്ന് എ.എല്‍.പി. സ്‌കൂള്‍ ജേതാ ക്കളായി. മുറിയക്കണ്ണി എ.എല്‍.പി സ്‌കൂളിനോടാണ് മത്സരിച്ചത്. എതിരില്ലാത്ത ഒരു ഗോളിനാണ് വിജയികളായത്. കുട്ടികളുടെ കായിക ശേഷി പരിപോഷണത്തിന്റെ ഭാഗമായാണ്…

കുട്ടികള്‍ക്ക് സ്‌കൂളില്‍ രാവിലെ വന്ന് പരീക്ഷയ്ക്ക് പഠിക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് ബാലാവകാശ കമ്മിഷന്‍

മണ്ണാര്‍ക്കാട്: ഒന്ന് മുതല്‍ ഒമ്പത് വരെ ക്ലാസുകളിലുള്ള കുട്ടികള്‍ക്ക് സ്‌കൂളില്‍ രാവി ലെ വന്ന് പരീക്ഷയ്ക്ക് പഠിക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് ബാലാവകാശ കമ്മിഷ ന്‍ ഉത്തരവ്. പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് ഇതിനാവശ്യമായ നടപടി സ്വീക രിക്കാന്‍ കമ്മിഷന്‍ നിര്‍ദ്ദേശിച്ചു.വെയില്‍ ശക്തി…

ന്യൂനപക്ഷ അവകാശ നിഷേധം പ്രതിഷേധാര്‍ഹം: എം.എസ്.എസ്

അലനല്ലൂര്‍: ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് ഉള്‍പ്പെടെയുള്ള വിവിധ പദ്ധതികള്‍ അട്ടിമറിക്കുന്ന തര ത്തില്‍ ന്യൂനപക്ഷ ക്ഷേമത്തിനുള്ള കേന്ദ്രസര്‍ക്കാര്‍ ഫണ്ട് വിഹിതത്തില്‍ 38 ശതമാനം കുറവ് വരുത്തിയത് പ്രതിഷേധാര്‍ഹമാണന്ന് മുസ്‌ ലിം സര്‍വീസ് സൊസൈറ്റി ജില്ലാ നേതൃക്യാമ്പ് അഭിപ്രായപ്പെട്ടു.മൗലാന ആസാദ് സ്‌ കോളര്‍ഷിപ്പ്,…

error: Content is protected !!