സംസ്ഥാന ബജറ്റ്: മണ്ണാര്‍ക്കാട് റോഡുകളുടെ പുനരുദ്ധാരണത്തിന് അഞ്ച് കോടി, അട്ടപ്പാടി ഭവാനിപ്പുഴയില്‍ തടയണക്ക് രണ്ട് കോടി
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തിലെ അഞ്ച് ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് സംസ്ഥാന ബജറ്റില്‍ അഞ്ച് കോടി രൂപ വകയിരുത്തിയതായി അഡ്വ.എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ അറിയിച്ചു. കുമരംപുത്തൂര്‍ പഞ്ചായത്തിലെ വെള്ളപ്പാടം -പുല്ലൂന്നി – കോളനി റോഡ്- 1കോടി രൂപ, മണ്ണാര്‍ക്കാട് മുനിസിപ്പാലിറ്റിയിലെ പോറ്റൂര്‍-…