രണ്ടിടങ്ങളില്‍ തീപിടിത്തം; ഫയര്‍ഫോഴ്‌സ് അണച്ചു
മണ്ണാര്‍ക്കാട്: മേഖലയില്‍ രണ്ടിടങ്ങളിലുണ്ടായ തീപിടിത്തം ഫയര്‍ഫോഴ്‌സ് അണച്ചു. കുമരംപുത്തൂര്‍ ചുങ്കത്ത് എയുപി സ്‌കൂളിലെ ഉപയോഗശൂന്യമായ കിണറിലെ മാലിന്യ ത്തിനും മണ്ണാര്‍ക്കാട് വടക്കുമണ്ണം അറവന്‍കോടിലെ രണ്ടേക്കറോളം വരുന്ന പറമ്പില്‍ പുല്ലിനുമാണ് തീപിടിച്ചത്.രാവിലെയും വൈകീട്ടുമായിരുന്നു സംഭവങ്ങള്‍.സ്റ്റേഷന്‍ ഓഫീസര്‍ നന്ദകൃഷ്ണനാഥ്,എസ്എഫ്ആര്‍ഒ എ പി രന്തിദേവന്‍ ഫയര്‍…