മണ്ണാര്‍ക്കാട്: പൊറ്റശ്ശേരി ഗവ. ഹൈസ്‌കൂളില്‍ 1987 -88 എസ്.എസ്.എല്‍.സി ബാച്ച് സംഗ മം ഫെബ്രുവരി അഞ്ചിന് രാവിലെ ഒമ്പത് മണി മുതല്‍ സ്‌കൂളില്‍ നടക്കുമെന്ന് സംഘാ ടകസമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ബാച്ചിലെ 216 പേരെ യും അധ്യാപകരെയെയും അവരുടെ വീട്ടില്‍ പോയി നേരിട്ട് ക്ഷണിച്ചു.216 പേരില്‍ അഞ്ചു പേര്‍ മരണപ്പെട്ടു.ഒരാള്‍ നാട് വിട്ടുപോയിട്ട് ഒരു വിവരവുമില്ലെന്നും സംഘാടക ര്‍ അറിയിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ രാജേഷ്, ജോയിന്റ് കണ്‍വീനര്‍ മുഹമ്മദ് ഇദ്‌രീസ് തുടങ്ങിയവര്‍ വാര്‍ത്ത സമ്മേളനത്തില്‍ സംബന്ധിച്ചു. വിവരങ്ങള്‍ക്ക്: 9446 239971.