Day: February 20, 2023

നിര്യാതനായി

അലനല്ലൂര്‍:ചേലക്കുന്ന് കണ്ണാടിക്കുഴിയില്‍ രാമചന്ദ്രന്‍( 68) നിര്യാതനായി.സംസ്‌കാരം നാളെ ഉച്ചക്ക് ശേഷം ഐവര്‍മഠത്തില്‍.ഭാര്യ:ഗംഗാദേവി.മക്കള്‍: മഹേഷ്,മഞ്ജുഷ. മരുമകന്‍: വിനോദ്.

മുസ്‌ലിം ലീഗ് മണ്ഡലം
സമ്മേളനം തുടങ്ങി

മണ്ണാര്‍ക്കാട്: ‘ഏഴരപ്പതിറ്റാണ്ടിന്റെ അഭിമാനം’ എന്ന പ്രമേയത്തില്‍ മെമ്പര്‍ഷിപ്പ് കാമ്പ യിന്റെ ഭാഗമായി നടക്കുന്ന മണ്ണാര്‍ക്കാട് നിയോജകമണ്ഡലം മുസ്ലിം ലീഗ് ദ്വിദിന സമ്മേളനത്തിന് തുടക്കമായി.മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് ടി.എ.സലാം പതാക ഉയര്‍ത്തി.പ്രതിനിധി സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ…

കോട്ടോപ്പാടത്ത് വികസന സെമിനാര്‍ നടത്തി

കാര്‍ഷിക,ആരോഗ്യ മേഖലകള്‍ക്ക് പ്രധാന്യം കോട്ടോപ്പാടം: പഞ്ചായത്ത് പതിനാലാം വാര്‍ഷിക കരട് പദ്ധതി രേഖ ചര്‍ച്ച ചെയ്യുന്നതി നുള്ള വികസന സെമിനാര്‍ സംഘടിപ്പിച്ചു. കാര്‍ഷിക മേഖലക്ക് 38 ലക്ഷം രൂപയും ആ രോഗ്യ മേഖലക്ക് 64 ലക്ഷം രൂപയും പഠനവികവിനുള്ള സമഗ്രവിദ്യഭ്യാസ പദ്ധതിക്ക്…

ഷോര്‍ട്ട് സര്‍ക്യൂട്ട്: എടിഎമ്മില്‍ നിന്നും പുക ഉയര്‍ന്നു

മണ്ണാര്‍ക്കാട്: ആശുപത്രിപ്പടിയില്‍ പാതയോരത്തുള്ള എടിഎമ്മില്‍ നിന്നും പുക ഉയര്‍ ന്നത് പരിഭ്രാന്തി പരത്തി.ഇന്ന് രാവിലെ ഒമ്പത് മണിയോടെ കാനറാ ബാങ്കിന്റെ എ.ടി. എം കൗണ്ടറിലാണ് സംഭവം. വിവരമറിഞ്ഞ ഉടന്‍ മണ്ണാര്‍ക്കാട് ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്ത് എത്തി. പരിശോധനയില്‍ മെഷീന്റെ സി.പി.യുവില്‍ സംഭവിച്ച…

കേരള സര്‍ക്കാരിനോട്
കേന്ദ്ര സര്‍ക്കാര്‍ നീതി കാണിക്കണം
സിഐടിയു ജില്ലാ കൗണ്‍സില്‍

പാലക്കാട്: ജനക്ഷേമത്തിലും വികസനത്തിലും ഇന്ത്യക്ക് മാതൃകയായ കേരള സര്‍ക്കാ രിനോട് കേന്ദ്രസര്‍ക്കാര്‍ നീതി കാണിക്കണമെന്ന് സിഐടിയു ജില്ലാ കൗണ്‍സില്‍ യോ ഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എല്ലാ രംഗങ്ങളിലും സമാനതകളില്ലാത്ത മുന്നേറ്റം നടത്തുന്ന കേരള സര്‍ക്കാരിനെ സാ മ്പത്തികമായി തകര്‍ക്കാനും വികസനക്ഷേമ പദ്ധതികള്‍…

നമ്പര്‍ പ്ലേറ്റുകള്‍ വ്യക്തമല്ലാത്ത വാഹനങ്ങള്‍ക്കെതിരെ നടപടി; മന്ത്രി ആന്റണി രാജു

തിരുവനന്തപുരം:വ്യക്തമല്ലാത്ത നമ്പര്‍ പ്ലേറ്റുകളുള്ള വാഹനങ്ങള്‍ക്കെതിരെ കര്‍ശന മായ നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. വാഹനങ്ങ ളുടെ മുന്‍-പിന്‍ നമ്പര്‍ പ്ലേറ്റുകള്‍ക്ക് സുതാര്യത ഉറപ്പു വരുത്തണമെന്ന് കേന്ദ്ര മോട്ടോര്‍ വാഹന ചട്ടത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.ഓരോതരം വാഹനങ്ങളിലും ഫിറ്റ് ചെയ്യേണ്ട നമ്പര്‍…

സാംക്രമിക രോഗ പ്രതിരോധം: അതിര്‍ത്തി സംസ്ഥാനങ്ങളിലെ ആരോഗ്യ വകുപ്പുകള്‍ സഹകരിച്ച് പ്രവര്‍ത്തിക്കേണ്ടത് അനിവാര്യം: മന്ത്രി വീണാ ജോര്‍ജ്

സാംക്രമിക രോഗങ്ങള്‍ പ്രതിരോധിക്കാന്‍ ബോര്‍ഡര്‍ മീറ്റിംഗ് തിരുവനന്തപുരം: സാംക്രമിക രോഗങ്ങള്‍ ഫലപ്രദമായി പ്രതിരോധിക്കുന്നതിന് അതി ര്‍ത്തി സംസ്ഥാനങ്ങളിലെ ആരോഗ്യ വകുപ്പുകള്‍ പരസ്പര സഹകരണത്തോടെ പ്രവര്‍ ത്തിക്കേണ്ടത് അനിവാര്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.അതിര്‍ത്തി ജില്ലകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ ഡേറ്റ പങ്കിടല്‍,മുന്‍കൂര്‍…

ലക്ഷ്യ മെഗാ ജോബ് ഫെസ്റ്റ് നാളെ

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ എംപ്ലോയബലിറ്റി സെന്ററും,മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളേജും സംയുക്ത മായി നാളെ ലക്ഷ്യ മെഗാ ജോബ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. മേളയില്‍ 25 ഓളം പ്രമുഖ സ്വകാര്യ കമ്പനികള്‍ പങ്കെടുക്കും. ബാങ്കിംഗ്, ഐ.ടി അക്കൗണ്ടിംഗ്, ഓഫീസ്…

സംസ്ഥാന തദ്ദേശ ദിനാഘോഷം:ആശയങ്ങള്‍ പങ്കുവെച്ച് സെമിനാര്‍ സെഷനുകള്‍

വികേന്ദ്രീകൃതാസൂത്രണ രംഗത്ത് സംസ്ഥാനം ഏറെ മുന്നില്‍ ചാലിശ്ശേരി: വികേന്ദ്രീകൃതാസൂത്രണ രംഗത്ത് സംസ്ഥാനം ഏറെ മുന്നോട്ടു പോയതാ യും വികേന്ദ്രീകൃത വികസനത്തിന് നാടും നാട്ടുകാരും വഹിച്ച പങ്ക് വളരെ വലുതാ ണെന്നും പ്രാദേശിക വികസനത്തിലൂടെ വലിയ തോതില്‍ വികസനങ്ങള്‍ കൊണ്ടു വന്നതായും തദ്ദേശ…

error: Content is protected !!