Day: February 6, 2023

ഒരു ‘മിനി’ പിണക്കം;ഓടി…നടന്ന് തീര്‍ത്തു

മണ്ണാര്‍ക്കാട്: പുഴയില്‍ കുളിക്കാനിറങ്ങുന്നതിനിടെ വാഹനങ്ങളുടെ അമിത ശബ്ദം കേ ട്ടാണ് കൊണ്ടോട്ടി മിനിയെന്ന പിടിയാന പൊടുന്നനെ വിരണ്ടത്.പിന്നെ മെയിന്‍ റോഡി ലേക്ക് കയറി ഒറ്റ നടത്തമായിരുന്നു.കാരാപ്പാടത്ത് നിന്നും പള്ളിക്കുന്ന് വഴി കല്ല്യാണ ക്കാപ്പ് വരെയെത്തി.ഇവിടെ നിന്ന് നേരെ കുമരംപുത്തൂര്‍ ഒലിപ്പുഴ സംസ്ഥാന…

പിടിയാന വിരണ്ടോടി, ജനം പരിഭ്രാന്തരായി

മണ്ണാര്‍ക്കാട്: തടി പിടിക്കാനെത്തിയ പിടിയാന വിരണ്ടോടിയത് പരിഭ്രാന്തി പരത്തി. കുമരംപുത്തൂര്‍ കാരാപ്പാടത്ത് ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.സ്വകാര്യ വ്യക്തി യുടെ തോട്ടത്തില്‍ തടി പിടിക്കാന്‍ എത്തിയ കൊണ്ടോടി സ്വദേശി ഷറഫുദ്ദീന്റെ ഉടമസ്ഥതയിലുളള മിനി എന്ന പിടിയാനയാണ് വിരണ്ടോടിയത്. ഇന്ന് ജോലി ഇല്ലാത്തതിനാല്‍ കുരുത്തിച്ചാല്‍…

ഭവാനി വന്യജീവി സങ്കേതം:
പദ്ധതിയുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന്
സര്‍ക്കാര്‍ തീരുമാനിച്ചു

മണ്ണാര്‍ക്കാട്: സൈലന്റ്‌വാലി ദേശീയോദ്യാനത്തിന്റെ ബഫര്‍സോണ്‍ മേഖലയില്‍ മറ്റൊരു വന്യജീവി സങ്കേതം പ്രഖ്യാപിക്കുമെന്ന ആശങ്ക ഒഴിവായി.ഭവാനി വന്യജീവി സങ്കേതം സബന്ധിച്ച് എന്‍ ഷംസുദ്ദീന്‍ എംഎല്‍എയുടെ സബ്മിഷന് മറുപടി നല്‍കു മ്പോഴാണ് വനം മന്ത്രി എ കെ ശശീന്ദ്രന്‍ സര്‍ക്കാരിന്റെ പുതിയ നിലപാട് വ്യക്തമാക്കി…

ബഫര്‍ സോണ്‍ ഹെല്‍പ്ഡെസ്‌കില്‍ ലഭിച്ച പരാതികള്‍ പരിഹരിച്ചു

മണ്ണാര്‍ക്കാട്: ഇക്കോ സെന്‍സിറ്റീവ് സോണുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാ പനങ്ങളുടെ ഹെല്‍പ് ഡെസ്‌കുകളില്‍ ലഭിച്ച മുഴുവന്‍ പരാതികളും പരിഹരിച്ചതായി വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു.ഹെല്‍പ് ഡെസ്‌കുകളില്‍ ഇതുവരെ ലഭിച്ച 63,615 പരാതികളാണ് പരിഹരിച്ചത്.സര്‍ക്കാരില്‍ ഇ-മെയില്‍ വിലാസ ത്തില്‍ ഉള്‍പ്പെടെ…

ബജറ്റിനെതിരെ കെഎസ്എസ്പിഎ പ്രകടനം നടത്തി

മണ്ണാര്‍ക്കാട്: സംസ്ഥാന ബജറ്റില്‍ പെന്‍ഷന്‍കാര്‍ക്ക് യാതൊരു ആനുകൂല്ല്യവും പ്രഖ്യാ പിച്ചില്ലെന്നാരോപിച്ച് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷണേഴ്‌സ് അസോസിയേഷന്‍ മണ്ണാ ര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി പ്രകടനം നടത്തി.ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വി വി ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു.അസോസിയേഷന്‍ നിയോജക മണ്ഡലം പ്രസി…

കേന്ദ്ര-സംസ്ഥാന ബജറ്റ്: പ്രതിഷേധ സംഗമം നടത്തി

തെങ്കര: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടേത് ജനവിരുദ്ധ ബജറ്റാണെന്നാരോപിച്ച് തെങ്ക ര പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പുഞ്ചക്കോട് സെന്ററില്‍ പ്രതിഷേധ സംഗമം നട ത്തി.നിയോജക മണ്ഡലം പ്രസിഡന്റ് ടി എ സലാം മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.ടികെ ഫൈസല്‍ അധ്യക്ഷനായി.ഷമീര്‍ പഴേരി മുഖ്യപ്രഭാഷണം…

error: Content is protected !!