സംസ്ഥാനതല തദ്ദേശദിനാഘോഷം: നാടിനെ ആഘോഷത്തിമിര്‍പ്പിലാക്കാന്‍ സിതാര കൃഷ്ണകുമാറിന്റെ പ്രൊജക്ട് മലബാറിക്കസ്
തൃത്താല : ചാലിശ്ശേരിയില്‍ ഫെബ്രുവരി 18, 19 തീയതികളില്‍ നടക്കുന്ന സംസ്ഥാനതല തദ്ദേശദിനാഘോഷത്തില്‍ നാടിനെയാകെ ആഘോഷത്തിമിര്‍പ്പിലാക്കാന്‍ പ്രൊജക്ട് മലബാറിക്കസ് ലൈവ് മ്യൂസിക് ഷോയുമായി പ്രശസ്ത ഗായിക സിതാര കൃഷ്ണകുമാറും സംഘവും എത്തും. ജനപ്രതിനിധികളുടെ സമ്മേളനത്തിന് തുടക്കമാവുന്ന 18 നാണ് പ്രൊജക്ട് മലബാറിക്കസ്…