Day: February 19, 2023

യുവതി ഓട്ടോറിക്ഷയില്‍ പ്രസവിച്ചു

മണ്ണാര്‍ക്കാട്: പ്രസവവേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകുംവഴി യുവതി ഓ ട്ടോറിക്ഷയില്‍ പ്രസവിച്ചു. കാഞ്ഞിരപ്പുഴ വര്‍മ്മംകോട് വെള്ളത്തോട് അംബേദ്കര്‍ കോ ളനിയിലെ ചന്ദ്രന്റെ ഭാര്യ പ്രീത(28) ആണ് ഓട്ടോറിക്ഷയില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലെത്തിച്ച അമ്മയും നവജാതശിശുവും സുഖമായിരിക്കുന്നു. ഇന്നലെ രാവിലെ…

ചലഞ്ചേഴ്‌സ് ഫുട്‌ബോള്‍ മേള: സബാന്‍ കോട്ടക്കല്‍ ജേതാക്കള്‍

അലനല്ലൂർ: രാവിനെ പകലാക്കി കഴിഞ്ഞ ഒരുമാസ കാലം എടത്തനാട്ടുകര ഗവ. ഹൈ സ്കൂൾ മൈതാനിയിൽ നടന്നുവന്നിരുന്ന എട്ടാമത് ചലഞ്ചേഴ്സ് അഖിലേന്ത്യ സെവൻസ് ഫുട്ബോൾ മേളക്ക് കൊടിയിറങ്ങി. ഫൈനൽ മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോ ളുകൾക്ക് റോയൽ ട്രാവൽ കോഴിക്കോടിനെ പരാജയപ്പെടുത്തി സബാൻ…

ഔഷധ ഉദ്യാനമൊരുക്കി

എടത്തനാട്ടുകര: വട്ടമണ്ണപ്പുറം എ.എം.എല്‍.പി സ്‌കൂളില്‍ ഔഷധ ഉദ്യാനമൊരുക്കി. അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അലി മഠത്തൊടി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ സി.ടി മുരളീധരന്‍ അദ്ധ്യക്ഷത വ ഹിച്ചു. സ്റ്റാഫ് കണ്‍വീനര്‍ സി മുഹമ്മദാലി വിഷയാവതരണം നടത്തി. അധ്യാപകരായ കെ.എം…

ഡയാലിസിസ് ആന്റ് പാലിയേറ്റീവ് കെയര്‍ സെന്ററിന്റെ ശിലാസ്ഥാപനം നടത്തി

അലനല്ലൂര്‍: ആര്‍.സി ഫൗണ്ടേഷന്‍ അലനല്ലൂര്‍ കൊമ്പാക്കല്‍കുന്നില്‍ സ്ഥാപിക്കുന്ന ഡ യാലിസിസ് ആന്റ് പാലിയേറ്റീവ് കെയര്‍ സെന്ററിന്റെ ശിലാസ്ഥാപനം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി നിര്‍വ്വഹിച്ചു.സ്‌നേഹതീരം ചെയര്‍മാന്‍ ഉസ്മാന്‍ സഖാ ഫി പയ്യനെടം അധ്യക്ഷനായി. പാവപ്പെട്ട കിഡ്‌നി രോഗികള്‍ക്ക് സൗജന്യ…

നറുക്കോട് പാടം ലിഫ്റ്റ് ഇറിഗേഷന്‍ നവീകരിച്ചു

തച്ചനാട്ടുകര: കൂരിമുക്ക് വാര്‍ഡിലെ നറുക്കോട് പാടം ലിഫ്റ്റ് ഇറിഗേഷന്‍ നവീകരണം മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ബുഷ്‌റ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി അഞ്ച് ലക്ഷം രൂപ ചെലവിലാണ് നവീകരണം നടത്തിയത്.ഗ്രാമ പഞ്ചായത്ത് കെ.പി.എം സലീം മാസ്റ്റര്‍…

മുസ്ലിം ലീഗ് മണ്ണാര്‍ക്കാട് മണ്ഡലം സമ്മേളനം 20ന് തുടങ്ങും

മണ്ണാര്‍ക്കാട്:മെമ്പര്‍ഷിപ്പ് കാമ്പയിന്റെ ഭാഗമായി ‘ഏഴരപ്പതിറ്റാണ്ടിന്റെ അഭിമാനം’ എന്ന പ്രമേയത്തില്‍ മണ്ണാര്‍ക്കാട് നിയോജകമണ്ഡലം മുസ്ലിം ലീഗ് ദ്വിദിന സമ്മേളനം 20,21 തീയതികളില്‍ മണ്ണാര്‍ക്കാട് ഫായിദ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. 20 ന് ഉച്ചക്ക് 2.30 ന് മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് ടി.എ.സലാം…

ജി.എസ്.ടി ഗുണമുണ്ടാക്കിയത് കമ്പനികള്‍ക്ക്;ജനങ്ങള്‍ക്കും സംസ്ഥാനങ്ങള്‍ക്കും നഷ്ടം: മന്ത്രി കെ.എന്‍ ബാലഗോപാല്‍

തൃത്താല: ജി.എസ്.ടി നടപ്പാക്കിയപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ആഢംബര വസ്തുക്കളുടെ നികുതി കുറച്ചതിലൂടെ ജനങ്ങള്‍ക്ക് ഗുണം കിട്ടുന്നതിന് പകരം കമ്പനികള്‍ നേട്ടം കൊയ്യുന്ന സ്ഥിതിയാണുണ്ടായതെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാ ല്‍.സംസ്ഥാന തല തദ്ദേശദിനാഘോഷത്തോടനുബന്ധിച്ച് ചാലിശ്ശേരി അന്‍സാരി കണ്‍ വെന്‍ഷന്‍ സെന്ററില്‍…

error: Content is protected !!