സര്‍ക്കാര്‍ സംവിധാനം സുതാര്യവും-കാര്യക്ഷവുമാക്കാന്‍ പൂര്‍ണ്ണമായും ഡിജിറ്റലൈസ് ചെയ്യണം: മന്ത്രി .കെ രാജന്‍
തൃത്താല: സര്‍ക്കാര്‍ സംവിധാനത്തിന്റെ സുതാര്യതയും കാര്യക്ഷമതയും ഉറപ്പാക്കാന്‍ ഡിജിറ്റലൈസ് ചെയ്യേണ്ടത് ആവശ്യമാണെന്ന് റവന്യൂ- ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. തൃത്താല ചാലിശ്ശേരി അന്‍സാരി കണ്‍വെന്‍ഷന്‍ സെന്ററില്‍ നട ന്ന സംസ്ഥാനതല തദ്ദേശ ദിനാഘോഷ പരിപാടിയില്‍ സുതാര്യവും കാര്യക്ഷമവുമായ സേവനങ്ങള്‍…