Day: February 17, 2023

വിവിധ ഇടങ്ങളില്‍ തീപിടിത്തം; ഫയര്‍ഫോഴ്‌സ് തീയണച്ചു

മണ്ണാര്‍ക്കാട്: വിവിധ ഭാഗങ്ങളില്‍ ഉണക്കപ്പുല്ലിനും അടിക്കാടിനും തീപിടിച്ചത് ഫയ ര്‍ഫോഴ്‌സ് എത്തി അണച്ചു.തെങ്കര കോളശ്ശേരിക്കുന്നില്‍ കനാലോരത്ത് പുറ മ്പോക്ക് ഭൂമിയില്‍ തീപിടിത്തമുണ്ടായത് ആശങ്ക സൃഷ്ടിച്ചു.വൈകീട്ട് നാല് മണിയോടെയാണ് കനാലിന്റെ ഓരത്ത് ഉണക്കപ്പുല്ലിന് തീപിടിച്ചത്.വാഹനങ്ങള്‍ കടന്ന് പോകുന്ന പാത യോരത്തേക്ക് വരെ ആളിപ്പടര്‍ന്ന…

നാട്ടുകല്‍ താണാവ് ദേശീയപാതയിലെ പ്രധാന ടാറിംഗ് കഴിഞ്ഞു

മുണ്ടൂര്‍: നാട്ടുകല്‍ താണാവ് ദേശീയപാത നവീകരണത്തിന്റ ഭാഗമായുള്ള പ്രധാന ടാ റിംഗ് പൂര്‍ത്തിയായതായി കരാര്‍ കമ്പനിയായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി വൃത്തങ്ങള്‍ അറിയിച്ചു.മൂണ്ടൂരിന് സമീപം വേലിക്കാട് ഭാഗ ത്തായാണ് അവസാന ടാറിംഗ് നടന്നത്.ഉപരിതലത്തില്‍ രണ്ട് പാളികളായുള്ള ടാറിം…

ആരോഗ്യവിഭാഗം പരിശോധന നടത്തി

മണ്ണാര്‍ക്കാട്: നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ രണ്ട് സ്ഥാപന ങ്ങള്‍ക്ക് നോട്ടീസ് നല്‍കിയതായി സെക്രട്ടറി അറിയിച്ചു.നാസ് ചില്ലീസ് ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ്,കിഴക്കേപ്പാടന്‍സ് ടേസ്റ്റി വെജിറ്റേറിയന്‍സ് ഹോട്ടല്‍ എന്നീ സ്ഥാപനങ്ങ ള്‍ക്കാണ് നോട്ടീസ് നല്‍കിയത്.നാസ് ചില്ലീസ് ഹോട്ടലില്‍ നിന്നും പഴകിയതും ഭക്ഷ്യ യോഗ്യമല്ലാത്തതുമായ…

അട്ടപ്പാടിയില്‍ 103 ലിറ്റര്‍ മദ്യം പിടികൂടി; ഒരാള്‍ അറസ്റ്റില്‍

അഗളി: അട്ടപ്പാടിയില്‍ വീട്ടില്‍ അനധികൃതമായി സൂക്ഷിച്ച 103 ലിറ്റര്‍ അന്യസംസ്ഥാന മദ്യം എക്‌സൈസ് പിടികൂടി.കള്ളമല കൂക്കമ്പാളയം പുല്ലുമല കാരമടയന്‍ (59) എന്നയാ ളുടെ വീട്ടില്‍ നിന്നാണ് മദ്യം കണ്ടെടുത്തത്.ഇയാള്‍ക്കെതിരെ അബ്കാരി നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് രണ്ടരയോടെ…

സ്‌നേഹതീരം ശിലാസ്ഥാപനം 19ന്

മണ്ണാര്‍ക്കാട്: പാവപ്പെട്ട കിഡ്‌നി രോഗികള്‍ക്ക് സൗജന്യമായി ഡയാലിസിസ് ചെയ്യു ന്നതിനും കിടപ്പിലായ രോഗികള്‍ക്കും വീടുകളില്‍ സൗകര്യമില്ലാത്തവരെ ഏറ്റെടുത്ത് കിടത്തി ചികിത്സ ലഭ്യമാക്കാനും ലക്ഷ്യമിട്ട് മണ്ണാര്‍ക്കാട് ആര്‍സി ഫൗണ്ടേഷന്‍ അല നല്ലൂര്‍ കൊമ്പാക്കല്‍ കുന്നില്‍ നിര്‍മിക്കുന്ന സ്‌നേഹതീരം സൗജന്യ ഡയാലിസിസ് ആന്റ് പാലിയേറ്റീവ്…

അട്ടപ്പാടി സാക്ഷരത പദ്ധതി: പഞ്ചായത്ത്തല സംഘാടക സമിതി രൂപീകരിച്ചു

അഗളി: ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ സാക്ഷരതാ മിഷന്‍ ,കുടുംബ ശ്രീ ജില്ലാമിഷന്‍,പട്ടികവര്‍ഗ്ഗ വികസന വകുപ്പ്,മഹിളാ സമഖ്യ,എന്നിവയുടെ സഹായ ത്തോടെ അട്ടപ്പാടിയുടെ സമ്പൂര്‍ണ്ണ സാക്ഷരതാ തുല്യത ലക്ഷ്യമിട്ട് നടപ്പാക്കുന്ന അട്ടപ്പാ ടി ആദിവാസി സാക്ഷരതാ തുല്യതാ പദ്ധതിയുടെ ഭാഗമായി സംഘാടക സമിതി രൂപീ…

കൈറ്റ് വിക്ടേഴ്സില്‍ എസ്എസ്എല്‍സി, പ്ലസ്ടു റിവിഷന്‍ ക്ലാസുകള്‍

മണ്ണാര്‍ക്കാട്: മാര്‍ച്ചില്‍ പൊതുപരീക്ഷയ്ക്ക് തയ്യാറാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി കൈറ്റ് വിക്ടേഴ്സ് ചാനലില്‍ ഫെബ്രുവരി 19 മുതല്‍ 25 വരെ എസ്എസ്എല്‍സി, , പ്ലസ്ടു റിവിഷന്‍ ക്ലാസുകള്‍ ആരംഭിക്കുന്നു. പത്താം ക്ലാസിന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ അര മണിക്കൂര്‍…

വ്യാപാരി കുടുംബസംഗമം 19ന്

കുമരംപുത്തൂര്‍: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുമരംപുത്തൂര്‍ യൂണിറ്റ് കുടുംബ സംഗമം ഞായാറാഴ്ച ഉച്ച കഴിഞ്ഞ് 2 മണിക്ക് ചുങ്കം എഎസ് ഓഡിറ്റോറി യത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.ജില്ലാ നേതാക്കള്‍ക്ക് സ്വീകരണവും വ്യാപാരികളുടെ മക്കളില്‍ എസ്എസ്എല്‍സി,പ്ലസ്ടു പരീക്ഷകളില്‍ വിജയം കൈവ…

മധ്യവയസ്‌കന്റെ മൃതദേഹം കാഞ്ഞിരപ്പുഴ കനാലില്‍

തച്ചമ്പാറ: കാണാതായ മധ്യവയസ്‌കനെ കാഞ്ഞിരപ്പുഴ കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി.തച്ചമ്പാറ മുതുകുര്‍ശ്ശി അലാറംപടി പുലക്കുന്നില്‍ വീട്ടില്‍ പരേതനായ രാമകൃഷ്ണന്റെ മകന്‍ സുരേഷ്‌കുമാര്‍ (49) ആണ് മരിച്ചത്.വ്യാഴം ഉച്ചതിരിഞ്ഞ് മൂന്ന് മണി മുതല്‍ സുരേഷിനെ കാണാതായിരുന്നു.തുടര്‍ന്നാണ് വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെ വളഞ്ഞപാലം…

രോഗീപരിചരണ പരിശീലനം സംഘടിപ്പിച്ചു

കോട്ടോപ്പാടം: എടത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ നേതൃത്വ ത്തില്‍ നടത്തുന്ന അരികെ രോഗീപരിചരണ കാമ്പയിന്റെ ഭാഗമായി കോട്ടോപ്പാടം കരടിയോട് കുടുംബശ്രീ അംഗങ്ങള്‍ക്കായി രോഗീപരിചരണ പരിശീലനം സംഘടി പ്പിച്ചു.ഗ്രാമ പഞ്ചായത്ത് അംഗം നൂറുല്‍ സലാം ഉദ്ഘാടനം ചെയ്തു.സി കെ കുഞ്ഞായ്മ അധ്യക്ഷത വഹിച്ചു.പി…

error: Content is protected !!